ജന്മദിനാശംസകൾ നന്റി ഹേവാർഡ് ; നൂറ് ശതമാനവും ബൗളിങ്ങിനോട് കൂറ് പുലർത്തിയിരുന്നവൻ

ഓരോ തവണയും ഇദ്ദേഹത്തിന്റെ നാമം ഞങ്ങൾക്കെതിരെ പോരാടുന്ന സൗത്ത്ആഫ്രിക്കൻ ടീം ലിസ്റ്റിൽ കാണാതാവുമ്പോൾ ഒരുപോലെ ഞങ്ങളുടെ ടീം അംഗങ്ങൾ സന്തോഷിച്ചിരുന്നു, അയാളിൽ ഒരു അപകടകാരിയായ ഫാസ്റ്റ് ബൗളർ ഉണ്ടായിരുന്നു,...

ചിന്നസ്വാമിയെ പുളകം കൊള്ളിച്ച ഒരു ഇന്നിംഗ്സ്

ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയ,ഈ കളിയെ പൂർണമായി മനസിലാക്കി തുടങ്ങിയ ആ നാളുകളിൽ സച്ചിനോടൊപ്പം ഞാനേറെ ഇഷ്ടപെട്ട മുഖമായിരുന്നു അജയ് ജഡേജയുടേത്, എന്നിട്ടും ആ നാളുകളിൽ പോലും സച്ചിനെ ആഘോഷമാക്കിയതിന്റെ...

ക്രിക്കറ്റിലെ രാജകുമാരന്റെ മറക്കാനാവാത്ത ഒരു ലോക കപ്പ് സെഞ്ച്വറി

അന്നൊരു ഞായറാഴ്ച്ചയായിരുന്നു (feb 9 - 2003), എന്നിലെ ആ ക്രിക്കറ്റ്‌ പ്രാന്തൻ വേൾഡ് കപ്പിനെ ആവേശത്തോടെ സ്വീകരിക്കാൻ ടീവിക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു. ആദ്യ മത്സരത്തിലിറങ്ങുന്ന ആധിതേയരെക്കാൾ ഞാൻ...

മുഹമ്മദ് അഷ്റഫുൾ – ബംഗ്ലാ ക്രിക്കറ്റിലെ ആദ്യ സൂപ്പർ സ്റ്റാർ

എന്തോ ചില താരങ്ങൾ ക്രീസിലേക്കിറങ്ങുമ്പോൾ ഒരുപാട് റൻസുകൾ വാരികൂട്ടണമെന്ന് അന്നും ഇന്നും മനസ്സാഗ്രഹിക്കാറുണ്ട്, അങ്ങനെയൊരു ഇഷ്ടമായിരുന്നു അഷ്റഫുളിനോട്, ആ കളിക്കളത്തിലേക്ക് അയാൾ ഇറങ്ങുന്ന ഓരോ നിമിഷവും ഒരുപാട് നേരം...

ഉമർ അക്മൽ – പാഴാക്കി കളഞ്ഞ പാടവം !!

അയാളിൽ ഒരുപാട് കഴിവുകളുണ്ടായിരുന്നു,പാകിസ്ഥാന്റെ എക്കാലത്തെയും മികച്ചൊരു ബാറ്സ്മനാവാനുള്ള ചേരുവകൾ ഒരുപാടുണ്ടായിട്ടും അയാളെല്ലാം കളഞ്ഞു കുളിച്ചു. 2008 അണ്ടർ 19 വേൾഡ് കപ്പ് മുതൽ അയാളിങ്ങനെ തെളിഞ്ഞു നിൽക്കുവായിരുന്നു അയാളെ...

സെഞ്ചുറിയെക്കാൾ സുഗന്ധമുള്ള ഒരു ക്ലാസ്സിക്‌ ഇന്നിംഗ്സ്

എങ്ങനെ മറക്കുമല്ലേ അയാളെ, എങ്ങനെ മറക്കാൻ സാധിക്കുമല്ലേ ആ 97 റൺസ്, വർഷങ്ങൾ ഒരുപാട് പിന്നിടുമ്പോഴും അയാൾ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ്, നൂറ്റിമുപ്പത് കോടിയോളം വരുന്ന ജനങ്ങളുടെ ഒരുപാട്...

ബ്രിഡ്ജ് ടൗണിലെ ആ എക്കാലത്തെയും മികച്ച ശതക്കത്തിന് ഇന്നേക്ക് 21 വയസ്സ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച ഇന്നിംഗ്സ് ആയി വിസ്ഡൻ തിരഞ്ഞെടുത്ത ആ ഇന്നിംഗ്സ്,ബ്രിഡ്‌ജ്‌ടൗണിലെ അഞ്ചാം ദിനം മഗ്രാത്തിനെയും, വോണിനെയും, ഗില്ലസ്പിയെയും നേരിട്ടയാൾ നെയ്തെടുത്ത ആ ഇന്നിംഗ്സ്...

അധികമാരും ആഘോഷിക്കാത്ത ഒരു ലോക കപ്പ് ക്ലാസിക് !!

ഗാംഗുലിയുടെ ഒരു മോശം തീരുമാനത്തിന്റെ പേരിലും, പോണ്ടിങ്ങിന്റെ ആ വന്യമായ ഇന്നിങ്സിന്റെ ഓർമ്മയിലും പലരും സൗകര്യപൂർവം മറക്കുകയാണ് ആ ദിനം ഡാമിയൻ മാർട്ടിൻ എന്ന ക്രീസിലെ കലാകാരൻ കാഴ്ചവെച്ച...

ഒരു ദുഃസ്വപ്നം പോലെ എല്ലാ ഇന്ത്യക്കാരനേയും വേട്ടയാടുന്ന ഒരു ഇന്നിംഗ്സ്

അന്നയാളുടെ ദിനമായിരുന്നു അല്ല അന്നയാൾ അങ്ങനെ ആക്കി മാറ്റുകയായിരുന്നു,ആ വലിയ സ്റ്റേജിൽ ഒരു നായകൻ എങ്ങനെ ഒരു ടീമിനെ കൈപിടിച്ചുയർത്തണമെന്നയാൾ ലോകത്തിനെ പഠിപ്പിക്കുകയായിരുന്നു, ഒരു ചെറിയവസരം പോലും ആ...

ഇന്നേ ദിവസമാണ് രണത്തുങ്കയും സംഘവും ചരിത്രം കുറിച്ചത് !!

1996ൽ ഇതേ ദിവസമായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റിന്റെ തല വര മാറ്റിയെഴുതിയ നിമിഷം പിറന്നത്, അതെ അണ്ടർ ഡോഗ്സ് ആയി വന്നവർ ആ വേൾഡ് കപ്പിൽ മുത്തമിട്ടപ്പോൾ പുതു ചരിത്രമായിരുന്നു...