വോ സഹോദരന്മാർക്ക് നേരുന്നു ജന്മദിനാശംസകൾ….

ക്രിക്കറ്റ്‌ ഫീൽഡിലെ ഇരട്ടകൾ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്ന മുഖങ്ങളാണിത്. കളി കാണാൻ ആരംഭിച്ച നാളിൽ സച്ചിനോടൊപ്പം പറഞ്ഞു കേട്ട നാമമായിരുന്നു മാർക്ക് വോയുടേത്....

ഓസ്‌ട്രേലിയയുടെ അന്തസ്സും അഭിമാനവും വീണ്ടെടുത്ത സ്റ്റീവ് സ്മിത്തിന് ജന്മദിനാശംസകൾ

മാർക്ക്‌ വോയുടേയോ, മാർട്ടിന്റെയോ ബാറ്റിംഗ് മനോഹാരിത അയാളിൽ ഞാൻ ആസ്വദിച്ചിരുന്നില്ല, ആ ശൈലിയും ആ ബാറ്റിൽ നിന്നുൽഭവിക്കുന്ന റൻസുകളും എന്നെ ഒരിക്കലും ഹരം കൊള്ളിച്ചിട്ടില്ല, ആ ബാറ്റിംഗ് ടെക്‌നിക്ക്...

ശ്രീധരൻ ശരത് – വിജയിച്ചവർ മാത്രമല്ല പാതി വഴിയിൽ വീണ് പോയവരുമുണ്ട്

ആർക്കും അത്ര പരിചയം കാണില്ല ഈ മുഖം, ഒരു മീഡിയകളും എഴുതി കാണില്ല ഇദ്ദേഹത്തെ കുറിച്ച്, ഒരു കാലത്ത് തമിഴ്നാടു ക്രിക്കറ്റ്‌ ടീമിന്റെ താരമായിരുന്നു ഇദ്ദേഹം, 1990കളിൽ ഇദ്ദേഹത്തിന്റെ...

ക്രിക്കറ്റിലെ രാജകുമാരനു ഒരായിരം ജന്മദിനാശംസകൾ

എല്ലാ താരതമ്യങ്ങൾക്കും അതീതനായിരുന്നു അയാൾ, ബാറ്റിങ് അനായാസതയിൽ, ഭംഗിയിൽ, എല്ലാം അയാൾ മറ്റുള്ള ഇതിഹാസങ്ങളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു, റെക്കാഡുകൾക്കപ്പുറം കളിയുടെ സ്വാഭാവികതയെയായിരുന്നു അയാൾ സ്നേഹിച്ചത്, അലസഭംഗിയോടെ റൺസുകൾ സ്വന്തമാക്കുമ്പോഴും,...

ക്രിക്കറ്റിലെ ബാറ്റിംഗ് മനോഹാരിതക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

സച്ചിൻ അരങ്ങൊഴിഞ്ഞപ്പോൾ ആ ബാറ്റിംഗ് മനോഹാരിത ഞാൻ ആസ്വദിച്ചത് നിങ്ങളിലൂടെയായിരുന്നു, ബാല്യകാലത്തെന്നെ പിടിച്ചിരുത്തിയത് സച്ചിനെന്ന ഇതിഹാസത്തിന്റെ വർണ്ണാഭമായ ഷോട്ടുകളായിരുന്നെങ്കിൽ ഈ യൗവനത്തിൽ മറ്റെല്ലാ തിരക്കും മാറ്റി വെച്ചാ ആ...

കാലമേ ഇനി പിറക്കുമോ ഇങ്ങനെയൊരു ഇതിഹാസം !!

ഇന്നയാൾ പലർക്കും വെറുക്കപെട്ടവനാണ്, പലരുടെയും ഇഷ്ടതാരങ്ങൾക്ക് ഒരു വിരമിക്കൽ മത്സരം പോലും നൽകാത്ത നായകനാണ്, പലരെയും അവസാനിപ്പിച്ച ഇന്ത്യൻ ടീമിലെ ഹിറ്റ്ലറാണ്, അതെ ഒരുപാട് കാരണങ്ങൾ മെനഞ്ഞു അവർ...

ജന്മദിനാശംസകൾ ആന്ദ്രേ റസ്സൽ

ക്രിക്കറ്റ്‌ എന്ന ഈ മനോഹര ഗെയിം ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, പക്ഷെ ഇതുപോലെ സ്ഥിരതയോടെ ബൗണ്ടറികൾ തന്റെ ഇഷ്ടാനുസരത്തിന് സ്വന്തമാക്കുന്ന മറ്റൊരു താരത്തെ ഇതിനു മുന്നേ കണ്ടിട്ടില്ല....

സ്റ്റൈലിഷ് രാഹുലിന് ജന്മദിനാശംസകൾ

നേടുന്ന ഓരോ റണ്ണിലും ആരാധകരുടെ ഹൃദയം കീഴടക്കുന്നവൻ,കളിക്കുന്ന ഓരോ ഷോട്ടിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുന്ന ക്ലാസ്സ് ടച്ച്. ടീം നൽകുന്ന ഏതൊരു ഉത്തരവാദിത്തവും ഭംഗിയോടെ നിറവേറ്റാൻ തുടിക്കുന്ന...

അഫ്താബ് അഹമ്മദ് – ഒരുപാട് പ്രതീക്ഷകൾ നൽകി എങ്ങുമെത്താതെ പോയ ഒരു കരിയർ

ബംഗ്ലാദേശ് ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ അവിസ്മരണീയ മുഹൂർത്തത്തിനായിരുന്നു 2005 ജൂൺ 18ന് കാർഡിഫിലെ സോഫിയ ഗാർഡൻ ഗ്രൗണ്ട് സാക്ഷ്യം വഴിച്ചിരുന്നത്, ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നാറ്റ്വെസ്റ്റ് സീരിയസിലെ രണ്ടാം...

ബൗളിങ്ങിനെ ഒരു കലയാക്കി മാറ്റിയ താരമായിരുന്നു മുഹമ്മദ് ആസിഫ്

കഴിവുള്ള ഒരുപാട് താരങ്ങളെ ഉത്പാദിപ്പിക്കുന്നതും പാതി വഴിയിൽ അവർ ഒന്നുമല്ലാതെ പോവുന്നതും പാകിസ്ഥാൻ ക്രിക്കറ്റിന് പുതുമയൊന്നുമല്ല. Losted talents എന്ന ഓമന പേരിൽ അവർ ഇന്നും ഇങ്ങനെ ക്രിക്കറ്റ്‌...