യൂറോപ്പ ലീഗ് – ചുവന്ന ചെകുത്താന്മാർക്ക് നേരിയ വിജയം

September 20, 2019 Foot Ball Top News 0 Comments

യൂറോപ്പ ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിയ വിജയം. കസാഖിസ്ഥാൻ ടീമായ അസ്താനയെ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ പരാജയപ്പെടുത്തിയത്. യുവ താരം മേസൺ...

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും ഇന്ന് മത്സരങ്ങൾ

September 18, 2019 Foot Ball Top News 0 Comments

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ടോട്ടൻഹാമും ഇന്ന് കളത്തിൽ ഇറങ്ങും. സിറ്റി ഉക്രേനിയൻ ചാമ്പ്യന്മാരായ ഷക്തർ ഡോണെസ്റ്സ്കിനെ...

ഗ്രൂപ്പ് മത്സരത്തിൽ ലിയോണെ സമനിലയിൽ തളച്ചു സെനിത്

September 18, 2019 Foot Ball Top News 0 Comments

തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബായ ലിയോണെ സമനിലയിൽ തളക്കാൻ റഷ്യൻ വമ്പന്മാരായ സെനിത് സെയിന്റ് പീറ്റേഴ്‌സ്ബർഗിന് സാധിച്ചിരിക്കുന്നു. ഇരു ടീമും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. സ്വന്തം...

ലോക കപ്പ് ഫൈനലിൽ ന്യൂ സീലൻഡിന് പകരം നമ്മുടെ ഇന്ത്യ ആയിരുന്നെലോ ??

September 17, 2019 Cricket Stories Top News 0 Comments

2019 ക്രിക്കറ്റ് ലോക കപ്പിൽ ഇംഗ്ലണ്ട് ജേതാക്കളായത് ലോക ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ഠിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ കണ്ടം കളികളിൽ കയ്യൂക്കുള്ളവർ വിജയിക്കുന്നതിൽ ഇതിലും അന്തസുണ്ടെന്നാണ്...

റോയലാവാൻ റോയ്‌സിന് മുന്നിൽ ഇതൊരവസരം !!

September 17, 2019 Editorial Foot Ball Top News 0 Comments

ലോക ഫുട്ബോളിൽ ഉത്തേജകജനകമായ കളി പുറത്തെടുക്കുന്നവർ വിരളമാണ്. അവർ അതിനാൽ നമ്മുടെ മനസ്സിൽ സൃഷ്ഠിക്കുന്ന ചലനങ്ങൾ വളരെ വലുതായിരിക്കും. അങ്ങനെ വേറിട്ട നിറുത്താൻ പറ്റുന്ന താരമാണ് ജർമനിയുടെ മാർക്കോ...

ലാകാസറ്റിന് പരിക്ക്; ഒരു മാസത്തോളം നഷ്ടമാവും

September 14, 2019 Foot Ball Top News 0 Comments

ഫ്രഞ്ച് താരമായ അലക്സാണ്ടർ ലാകാസറ്റിന്റെ സേവനം കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും ആഴ്‌സണലിന് നഷ്ടമാകും. കാലിന്റെ കുഴക്ക് ഏറ്റ പരിക്ക് ആണ് കാരണം. പരിക്ക് വെച്ചോണ്ട് താരം ടോട്ടൻഹാമിന് എതിരെയുള്ള...

മധുരപ്രതികാരം വീട്ടി ഡച്ച് ചുണക്കുട്ടികൾ – ഉത്തരമില്ലാതെ ജർമ്മനി

September 7, 2019 Foot Ball Top News 0 Comments

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ജർമനിയെ അവരുടെ തട്ടകത്തിൽ രണ്ടിന് എതിരെ നാല് ഗോളുകൾക്ക് നെതർലൻഡ്‌സ്‌ പരാജയപ്പെടുത്തി. റിവേഴ്‌സ് ഫിക്‌ചറിൽ ആംസ്റ്റഡാമിൽ ജർമ്മനി നെതെർലാൻഡ്സിനെ പരാജയപ്പെടുത്തിയിരുന്നു. അതിന് പ്രതികാരമായി...

ജെയിംസ് മാഡിസൺ – “ഇംഗ്ലഡിന്റെ ഭാവി ഇവൻ നിർണ്ണയിക്കും”

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് എഴുതിത്തള്ളാൻ പറ്റാത്ത ശക്തിയായ ബൾഗേറിയയെ നേരിടും. വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 9 :30 നു ആണ് മത്സരം. നിലവിൽ...

ഇതിലും മികച്ച ആക്രമണ നിര സ്വപ്നങ്ങളിൽ മാത്രം !!

കണക്ക് പുസ്തകത്തിൽ പോർച്ചുഗൽ ടീമിന്റെ അക്രമണനിരയെ വെല്ലാൻ മറ്റൊരു യൂറോപ്യൻ ടീം ഉണ്ടന്ന് തോന്നുന്നില്ല. അവർ യൂറോപ്യൻ നേഷൻസ് ലീഗ് ചാമ്പ്യന്മാരായതും യാദ്രശ്ചികമായി അതിനാൽ കണക്കാക്കാൻ സാധിക്കില്ല. ക്രിസ്റ്റിയാനോ...

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഹോളണ്ട് ജർമനിയെ നേരിടും – ഡച്ചുകാർക്ക് വിജയം അനിവാര്യം

September 6, 2019 Foot Ball Top News 0 Comments

യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ന് വമ്പന്മാർ ഏറ്റുമുട്ടും. ആധിധേയരായി ജർമ്മനി യുവതാരങ്ങളാൽ സമ്പന്നമായ ഹോളണ്ടിനെ നേരിടും. ജയിക്കുകയാണെങ്കിൽ ജർമ്മനി ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ സാധ്യത ഉണ്ട്. ഇപ്പോൾ നാല്...