ദക്ഷിണ കൊറിയ ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിക്കാൻ ഒരുങ്ങുന്നു : സൺ ഹ്യൂങ്-മിൻ സഖ്യം ചെക്ക് റിപ്പബ്ലിക്കിനെ നേരിടും
സപോപാൻ: ദക്ഷിണ കൊറിയ ദേശീയ ഫുട്ബോൾ ടീം ഗ്വാഡലജാര സ്റ്റേഡിയത്തിൽ ചെക്ക് റിപ്പബ്ലിക് ദേശീയ ഫുട്ബോൾ ടീമിനെതിരെ 2026 ലെ ഫിഫ ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിക്കുമ്പോൾ എല്ലാവരുടെയും...













































