അണ്ടർ 19 ക്രിക്കറ്റ്: ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു
ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ബംഗ്ലാദേശിന്റെ രണ്ടാം ജയമാണിത്.ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ബംഗ്ലാദേശ്...













































