Top News

സം​​​​സ്ഥാ​​​​ന സീ​​​​നി​​​​യ​​​​ര്‍ നീ​​​​ന്ത​​​​ല്‍ ചാമ്പ്യൻഷിപ്പിൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജേതാക്കൾ

July 29, 2019

author:

സം​​​​സ്ഥാ​​​​ന സീ​​​​നി​​​​യ​​​​ര്‍ നീ​​​​ന്ത​​​​ല്‍ ചാമ്പ്യൻഷിപ്പിൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജേതാക്കൾ

തൃ​​​​ശൂ​​​​ര്‍: തൃശൂരിൽ നടന്ന സീ​​​​നി​​​​യ​​​​ര്‍ നീ​​​​ന്ത​​​​ല്‍ ചാ​​​​ന്പ്യ​​​​ന്‍​​​​ഷി​​​​പ്പി​​​​ല്‍ 450 പോ​​​​യി​​​​ന്‍റോ​​​​ടെ തിരുവനന്തപുരം ജേതാക്കളായി. നിരവധി റേക്കർഡുകളും വ്യക്തിഗത റെക്കോർഡുകളും പിറന്ന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജേതാക്കൾ ആയപ്പോൾ എറണാകുളം രണ്ടാം സ്ഥാനം നേടി. 356 പോയിന്റോടെയാണ് എറണാകുളം രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനം കോട്ടയം ജില്ലക്കാണ്.

ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണെങ്കിലും റെക്കോർഡുകൾ എല്ലാം സ്വന്തമാക്കിയത് എറണാകുളം ജില്ലയാണ്. ഏഴ് റെക്കോർഡുകൾ ആണ് ഈ ചാമ്പ്യൻഷിപ്പിൽ പിറന്നത്. എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​ന്റെ ശ്രേ​​​​യ മേ​​​​രി ക​​​​മ​​​​ലും,  അ​​​​ഭി​​​​ജി​​​​ത്ത് ഗ​​​​ഗാ​​​​റി​​​​നും ഇ​​​​ര​​​​ട്ട റെക്കോർഡുകൾ നേടി. ശ്രേ​​​​യ മേ​​​​രി കമലും, കെ. ​​​​അ​​​​രു​​​​ണ്‍ അ​​​​നേ​​​​ഷുമാണ് വ്യ​​​​ക്തി​​​​ഗ​​​​ത  ചാമ്പ്യന്മാർ . രണ്ടുപേരും എറണാകുളംകാരണ്. 200, 100 മീ​​​​റ്റ​​​​റിലും, 200, 100 മീ​​​​റ്റ​​​​ര്‍ ബ​​​​ട്ട​​​​ര്‍​​​​ഫ്ലൈ, 400 മീ​​​​റ്റ​​​​ര്‍ ഫ്രീ​​​​സ്റ്റൈ​​​​ല്‍ എന്നിവയിലാണ് ശ്രെയ സ്വർണം നേടിയത്.

Leave a comment