ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഓഗസ്‌റ്റ് 16-ന്‌ നടക്കും

August 11, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം ഈ മാസം പതിനാറിന് നടക്കും. വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി അവസാനിക്കും. പുതിയ പരിശീലകനെയും,...

ഇന്ത്യ – വിന്‍ഡീസ് രണ്ടാം അങ്കം ഇന്ന് നടക്കും

August 11, 2019 Cricket Top News 0 Comments

പോര്‍ട് ഓഫ്‌ സ്‌പെയ്‌ന്‍: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. ആദ്യ ഏകദിനം മഴ മൂലം...

പ്രോ കബഡി ലീഗില്‍ ഗുജറാതിനെതിരെ തകർപ്പൻ ജയവുമായി തമിഴ് തലൈവാസ്

August 11, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിനാലാം മത്സരത്തിൽ തമിഴ്  തലൈവാസ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ തോൽപ്പിച്ചു. ക്യാപ്റ്റൻ അജയ് താക്കൂർ മുന്നിൽ നിന്ന് നയിച്ചപ്പോൾ തമിഴ് തലൈവാസ്...

ക​​നേ​​ഡി​​യ​​ന്‍ ഓ​​പ്പ​​ണ്‍ വ​​നി​​ത സിം​​ഗി​​ള്‍​​സിൽ നിന്ന് ന​​വോ​​മി ഒ​​സാ​​ക്ക പുറത്ത്

August 11, 2019 Tennis Top News 0 Comments

ടൊ​​റേ​​ന്‍റോ: ഇന്ന് നടന്ന ക​​നേ​​ഡി​​യ​​ന്‍ ഓ​​പ്പ​​ണ്‍ വ​​നി​​ത സിം​​ഗി​​ള്‍​​സിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന...

പ്രീമിയർ ലീഗ്: ആസ്റ്റൺ വില്ലയെ തകർത്ത് ടോട്ടൻഹാമിന് ആദ്യ ജയം

August 11, 2019 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആസ്റ്റൺ വില്ല,ടോട്ടൻഹാം മൽസരത്തിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം ആസ്റ്റൺ വില്ലയെ തോൽപ്പിച്ചത്. മൽസരം തുടങ്ങി ഒൻപതാം മിനിറ്റിൽ...

ലിവർപൂൾ ഗോള്‍ കീപ്പര്‍ അലിസണിന് 8 ആഴ്ച്ചയോളം വിശ്രമം വേണമെന്ന് മെഡിക്കൽ റിപ്പോർട്ട്

August 10, 2019 Foot Ball Top News 0 Comments

2019 -20 പ്രീമിയർ ലീഗ് സീസണിന് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ ജയവും, കനത്ത തിരിച്ചടിയുമാണ് ലിവർപൂളിന് കിട്ടിയത്. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ ഗോള്‍...

സുരേഷ് റെയ്‌ന ആംസ്റ്റർഡാമിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി

August 10, 2019 Cricket Top News 0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ആംസ്റ്റർഡാമിൽ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. 32 കാരനായ ഇടത് കൈയ്യന് കഴിഞ്ഞ സീസൺ മുതൽ കാൽമുട്ടിന് പ്രശ്‌നമുണ്ടായിരുന്നു. വിജയകരമായി...

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ നായകന്‍ എത്തുമെന്ന് സൂചന

August 10, 2019 Cricket Top News 0 Comments

മിക്കി ആര്‍തറുമായുള്ള പാക് ടീമിന്റെ കരാര്‍ ഈ മാസം അവസാനിക്കാനിരിക്കെ പാകിസ്ഥാൻ ടീമിന്റെ പുതിയ പരിശീലകൻ ആരായിരിക്കുമെന്ന് ആകാംഷയോട് കാത്തിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. പാകിസ്ഥാന്റെ മുൻ നായകൻ...

ഇന്ത്യക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള വിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

August 10, 2019 Cricket Top News 0 Comments

ആഗസ്ത് 22-ന് ആരംഭിക്കുന്ന ഇന്ത്യ വെസ്റ്റിൻഡീസ്‌ ടെസ്റ്റ് പര്യടനത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ട് ടെസ്റ്റ് മത്സങ്ങൾ ആണ് ഉള്ളത്. ഐസിസി ടെസ്റ്റ്...

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സിന് തകർപ്പൻ വിജയം

August 10, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പട്ന പൈറേറ്റ്സ് യു പി യോദ്ധയെ 41-20 എന്ന സ്‌കോറിൽ തോൽപ്പിച്ചു. ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. 21...