ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ

August 21, 2019 Cricket Top News 0 Comments

നാളെ ആരംഭിക്കുന്ന ഇന്ത്യ വിൻഡീസ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ.  ആഷസിൽ അർച്ചറുടെ പന്ത് കൊണ്ട് സ്മിത്തിന് പരിക്ക് പറ്റിയ സാഹചര്യം കണക്കിലെടുത്താണ് ബിസിസിഐ...

ലോക ബാഡ്‌മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ്: പി വി സിന്ധുവും സൈന നെഹ്‌വാളും ഇന്നിറങ്ങും

August 21, 2019 Badminton Top News 0 Comments

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിത സിംഗിൾസിലെ പ്രതീക്ഷകളായ പി വി സിന്ധുവും സൈന നെഹ്‌വാളും ഇന്നിറങ്ങും. നേരിട്ട് രണ്ടാം റൗണ്ടിൽ പ്രവേശിച്ച ഇരുവരും ഇന്ന് മത്സരത്തിന്...

പ്രായം തന്റെ മടങ്ങിവരവിന് ഒരു പ്രശ്നമല്ലെന്ന് ശ്രീശാന്ത്

August 21, 2019 Cricket Top News 0 Comments

മുൻ ഇന്ത്യ പേസർ ശ്രീശാന്തിൻറെ വിലക്ക് ബിസിസിഐ ഏഴ് വർഷമായി കുറച്ചു. അടുത്ത വർഷം ഓഗസ്‌റ്റോടെ താരത്തിന്റെ വിലക്ക് മാറും. ഇതുസംബനധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കി. വിലക്ക് മാറിയെങ്കിലും...

സണ്‍റൈസേഴ്‌സ് ഹൈദരാബാദിൻറെ സഹപരിശീലകനായി ബ്രാഡ് ഹാഡിനെ നിയമിച്ചു 

August 20, 2019 Cricket Top News 0 Comments

മുംബൈ:  ഐപിഎൽ ക്രിക്കറ്റ് ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിൻറെ പുതിയ സഹപരിശീലകനായി ബ്രാഡ് ഹാഡിനെ നിയമിച്ചു.  സൈമൺ ഹെൽമോട്ടിന്  പകരമാണ് ബ്രാഡ് ഹാഡിനെ നിയമിച്ചിരിക്കുന്നത്. മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും...

പേസർ ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമായി കുറച്ചു: അടുത്ത വർഷം ഓഗസ്റ്റിൽ വിലക്ക് അവസാനിക്കും

August 20, 2019 Cricket Top News 0 Comments

മുൻ ഇന്ത്യ പേസർ ശ്രീശാന്തിൻറെ വിലക്ക് ബിസിസിഐ ഏഴ് വർഷമായി കുറച്ചു. അടുത്ത വർഷം ഓഗസ്‌റ്റോടെ താരത്തിന്റെ വിലക്ക് മാറും. ഐ‌പി‌എൽ ഗെയിമുകളിൽ സ്‌പോട്ട് ഫിക്സിംഗ് നടത്തിയെന്നാരോപിച്ചായിരുന്നു ശ്രീശാന്തിനെ...

മൂന്നാം ആഷസ് ടെസ്റ്റിൽ നിന്ന് സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി

August 20, 2019 Cricket Top News 0 Comments

ഓഗസ്റ്റ് 22-ന് ആരംഭിക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വൻ തിരിച്ചടി. ആദ്യ രണ്ട് ടെസ്റ്റ് മൽസരങ്ങളിലും ഓസ്‌ട്രേലിയെ കരകയറ്റിയ സൂപ്പർ ബാറ്റ്സ്മാൻ സ്റ്റീവ്  സ്മിത്ത് മൂന്നാം ടെസ്റ്റ്...

മുൻ ലോക ചാമ്പ്യനെ തോൽപ്പിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പ്രണോയ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു

August 20, 2019 Badminton Top News 0 Comments

ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പ്രണോയിയുടെ വിജയകുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻ ലിന്‍ ഡാനിനെ ആണ് പ്രണോയ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്.  ഒന്നിനെതിരെ രണ്ട്...

ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടി20 മൽസരത്തിനുള്ള 14അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

August 20, 2019 Cricket Top News 0 Comments

സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ശ്രീലങ്ക ന്യൂസിലൻഡ് ടി20 മത്സരത്തിനുള്ള 14അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു.  കെയ്ൻ വില്യംസണും,ട്രെന്റ് ബോൾട്ടും ടി20 മത്സരത്തിനില്ല. ഫാസ്റ്റ് ബൗളർ ടിം സൗത്തിയാണ് ടീമിനെ...

ലോ​​​ക​​​ ​​​ബാ​​​ഡ്മി​​​ന്റ​​​ണ്‍​​​ ​​​ചാ​​​മ്ബ്യ​​​ന്‍​​​ഷി​​​പ്പ് : ഇന്ത്യയുടെ എ​​​ച്ച്‌.​​​എ​​​സ്.​​​ ​​​പ്ര​​​ണോ​​​യിയും, ​ ​കെ.​ശ്രീ​കാ​ന്തും രണ്ടാം റൗണ്ടിൽ കടന്നു

August 20, 2019 Badminton Top News 0 Comments

ബേ​​​സ​​​ല്‍​​​:​​​ ​​​ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി. ആദ്യ ദിവസം ഇന്ത്യക് നേട്ടങ്ങൾ മാത്രം. ഇന്ത്യയുടെ എ​​​ച്ച്‌.​​​എ​​​സ്.​​​ ​​​പ്ര​​​ണോ​​​യിയും, ​ ​കെ.​ശ്രീ​കാ​ന്തും രണ്ടാം റൗണ്ടിൽ കടന്നു. സായി പ്രണീതും...

ഡാനില്‍ മെദ്​വദേവിന് സിന്‍സിനാറ്റിഓപ്പൺ ടെന്നീസ് കിരീടം

August 20, 2019 Tennis Top News 0 Comments

സി​ന്‍​സി​നാ​റ്റി: സിന്‍സിനാറ്റിഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനൽ മത്സരത്തിൽ ഡാനില്‍ മെദ്​വദേവിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ബെൽജിയം  താരം ഡേ​വി​ഡ്​ ഗോ​ഫി​നെ തോൽപ്പിച്ചാണ് റഷ്യൻ താരം ഡാനില്‍...