അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

September 7, 2019 Cricket Top News 0 Comments

അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. രണ്ടാം ദിവസമായ ഇന്നലെ കാളി അവസാനിച്ചപ്പോൾ ബംഗ്ലാദേശ്  194/8 എന്ന നിലയിലാണ്.  148 റൺസ് പുറകിലാണ് ബംഗ്ലാദേശ്....

സഞ്ജുവിൻറെ വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം 

September 7, 2019 Cricket Top News 0 Comments

തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.  സഞ്ജുവിൻറെ വെടിക്കെട്ട് ബാറ്റിങ്ങിൽ ആണ് ഇന്ത്യ നാലാം വിജയം നേടിയത്. ഇന്നലെ...

ലസിത് മലിംഗയുടെ ഹാട്രിക് നേട്ടത്തിൽ ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ജയം  

September 7, 2019 Cricket Top News 0 Comments

ശ്രീലങ്ക, ന്യൂസിലൻഡ് മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ മലിംഗയുടെ തകർപ്പൻ പ്രകടനത്തിലാണ് ശ്രീലങ്ക ആശ്വാസ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20...

ആഷസ് നാലാം ടെസ്റ്റ്: ലീഡിനായി ഇംഗ്ലണ്ട് പൊരുതുന്നു

September 7, 2019 Cricket Top News 0 Comments

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ലീഡ് നേടാൻ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിവസമായ ഇന്നലെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 200/5 എന്ന നിലയിലാണ്....

ആഷസ് ടെസ്റ്റ്: സ്മിത്തിൻറെ കരുത്തിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ  

September 6, 2019 Cricket Top News 0 Comments

മാഞ്ചസ്റ്റർ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. ഇത്തവണയും സ്മിത്തിന്റെ കരുത്തിൽ ആണ് ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോർ നേടിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ്...

യു എസ് ഓപ്പൺ ടെന്നീസ്: തകർപ്പൻ പ്രകടനത്തിലൂടെ സെറീന വില്യംസ് ഫൈനലില്‍ പ്രവേശിച്ചു 

September 6, 2019 Tennis Top News 0 Comments

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസിൽ ആറ് തവണ കിരീടം നേടിയ സെറീന വില്യംസ് ഫൈനലിൽ പ്രവേശിച്ചു. എലിന സ്വിറ്റോലിനെ ആണ് സെറീന സെമിയിൽ തൊപ്പിച്ചത്. ഫൈനൽ...

ഖത്തർ ലോകകപ്പ്: ഒമാനെതിരെയുള്ള യോഗ്യത മൽസരത്തിനുള്ള 11 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു  

September 5, 2019 Foot Ball Top News 0 Comments

ഗുവാഹത്തി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ത്യയുടെ ആദ്യ മൽസരം ഇന്ന് രാത്രി 7:30ന് ഒമാനെതിരെയാണ്. യോഗ്യത മൽസരത്തിനുള്ള പ്ലേയിങ് ഇലവനെ ആണ് സ്റ്റിമാച് പ്രഖ്യാപിച്ചത്. മൂന്ന്...

പ്രൊ കബഡി ലീഗിൽ പട്ന പൈറേറ്റ്സിനെതിരെ ബെംഗളൂരു ബുൾസിന് അവസാന നിമിഷം ജയം

September 5, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ പട്ന പൈറേറ്റ്സിനെതിരായ മത്സരത്തിൽ ബംഗളുരു ബുൾസിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ 40-39 എന്ന സ്‌കോറിൽ ബംഗളുരു ബുൾസ് പട്ന പൈറേറ്റ്സിനെ തോൽപ്പിച്ചു....

ദബാംഗ് ദില്ലി കെ.സി ജയ്പൂർ പിങ്ക് പാന്തേഴ്സിനെ തോൽപ്പിച്ചു

September 5, 2019 kabadi Top News 0 Comments

പ്രൊ കബഡി ലീഗിൽ ദബാംഗ് ദില്ലിയുടെ കുതിപ്പ് തുടരുന്നു. ഈ സീസണിലെ പത്താം  ജയം ആണ് ഇന്നലെ നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ ജയ്പൂർ പിങ്ക് പാന്തേഴ്സിനെ 46-44...

ടോട്ടനം ഹോട്ട്സ്പർ എഫ്.സി അവരുടെ മൂന്നാമത്തെ ജേഴ്സി പുറത്തിറക്കി

September 5, 2019 Foot Ball Top News 0 Comments

വടക്കേ ലണ്ടനിലെ ടോട്ടൻഹാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആണ് ടോട്ടനം ഹോട്ട്സ്പർ. ടോട്ടൻഹാം ഹോട്ട്സ്പർ ഫുട്ബോൾ ക്ലബ് എന്നാണ് ക്ലബ്ബിൻറെ പൂർണ നാമം....