ലോ​ക ഗു​സ്തി ചാ​മ്ബ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പൂ​ജ ഗെ​ലോ​ട്ടിന് വെള്ളി

November 2, 2019 Top News 0 Comments

ബു​ഡ്‌​പെ​സ്റ്റ്:  പൂജ ഗെലോട്ട് അണ്ടർ 23 ലോക ഗു​സ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ജപ്പാന്റെ ഹ​രു​ങ്കോ ഒ​കു​നോ​യോട് പരാജയപ്പെടുകയായിരുന്നു. 2017ൽ റിതു ഫോഗറ്റിന്...

വിൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി 

November 2, 2019 Cricket Top News 0 Comments

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ വിൻഡീസ് ഒരു റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത അമ്പത് ഓവറിൽ...

രണ്ടാം ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഹൈദരാബാദ്‌ എഫ്‌സിയെ നേരിടും

November 2, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാലാം മൽസരത്തിൽ ഇന്ന് ഹൈദരാബാദ്‌ എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ബ്ലാസ്റ്റേഴ്‌സിൻറെ ഈ സീസണിലെ ആദ്യ എവേ മത്സരമാണ് ഇന്ന്...

ഒളിമ്ബിക്​ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിന് ജയം

November 2, 2019 Hockey Top News 0 Comments

ഭു​വ​നേ​ശ്വ​ര്‍: ഒളിമ്ബിക്​ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിനും ജയം. ഇന്നലെ നടന്ന മത്സരത്തിൽ അവർ റഷ്യയെ ആണ് തോൽപ്പിച്ചത്. വനിത ടീമും ഇന്നലെ വിജയിച്ചിരുന്നു.രണ്ടിനെതിരെ നാല് ഗോളുകൾക്കാണ്...

നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്- എ​ഫ്‌​സി ഗോ​വ മത്സരം സമനിലയിൽ അവസാനിച്ചു

November 2, 2019 Foot Ball Top News 0 Comments

ഗു​വാ​ഹ​ത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിമൂന്നാം മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മത്സരം അവ​സാ​ന മി​നി​റ്റ് വ​രെ...

സന്തോഷ്‌ ട്രോഫി കേരള ടീം കോഴിക്കോട്‌ പരിശീലനം ആരംഭിച്ചു

November 2, 2019 Foot Ball Top News 0 Comments

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ നവംബർ അഞ്ചിന് ആരംഭിക്കും. ഇതിന് മുന്നോടിയായി കേരളം ടീം കോഴിക്കോട് ദേവഗിരി സെന്റ്‌ ജോസഫ്‌ കോളജ്‌ ഗ്രൗണ്ടില്‍ പരിശീലനം ആരംഭിച്ചു. ...

പരിശീലനത്തിനിടെ ഇന്ത്യൻ താരത്തിന് പരിക്ക്

November 2, 2019 Cricket Top News 0 Comments

ന്യൂ​ഡ​ല്‍ഹി: നാളെ ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യക്ക് ആശങ്ക. സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് ഇന്നലെ പരിശീലനത്തിനിടെ പരിക്ക്പറ്റി. പരിശീലനത്തിനിടെ പന്ത് രോഹിത്തിൻറെ ഇ​ട​തു തു​ട​യി​ല്‍ കൊണ്ടാണ്...

ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് ഒമാന്‍ ക്രിക്കറ്റ് ടീം യോഗ്യത നേടി

November 2, 2019 Cricket Top News 0 Comments

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ട്വന്റി20 ലോകകപ്പിലേക്ക് ഒമാന്‍ യോഗ്യത നേടി. ദുബായില്‍ നടന്ന പ്ലേഓഫ് മത്സരത്തില്‍ ഹോങ്കോങ്ങിനെ 12 റണ്‍സിന് തോല്‍പ്പിച്ചാണ് ഒമാന്‍ യോഗ്യത നേടിയത്. ആദ്യം...

ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ 

November 2, 2019 Cricket Top News 0 Comments

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ മൂന്നാം ടി20 മത്സരത്തിലും തോൽവി. ഇന്നലെ നടന്ന മൂന്നാം ടി20 മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോൽപ്പിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉണ്ടായിരുന്ന...

ബാഴ്സലോണ നായകന്‍ ലയണല്‍ മെസി ദേശീയ ടീമിൽ മടങ്ങിയെത്തി

November 2, 2019 Foot Ball Top News 0 Comments

ലയണൽ മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തി.ബ്രസീലും ഉറുഗ്വാക്കുമെതിരായ സൌഹൃദ മത്സരത്തില്‍ മെസ്സി കളിക്കും. കോപ്പ അമേരിക്കയിൽ കളിച്ചതിന് ശേഷം ബാഴ്‌സലോണ ക്യാപ്റ്റൻ തന്റെ രാജ്യത്തിനായി കളിച്ചിട്ടില്ല. ടൂർണമെന്റിലെ അഴിമതിയെക്കുറിച്ചുള്ള...