ഡബ്ലുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെൻറെ: ആഷ്‌ലി ബാര്‍ട്ടിക്ക് കിരീടം
ഷെന്‍ഷെന്‍: ഡബ്ലുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഉക്രെയിനിന്റെ എലീന സ്വിറ്റോലിനയെ തോൽപ്പിച്ചു. നിലവിലെ ചാമ്പ്യനായ എലീനയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക...













































