യുവന്‍റസ് താരം ഡിലിറ്റിന് പരിക്ക്: ചാമ്പ്യൻസ് ലീഗ് നഷ്ട്ടമാകും
യുവന്റസ് ഡിഫെൻഡർ ഡി ലിഗ്റ്റ് യുവേഫ ചാമ്പ്യൻസ് ലീഗ് ലോകോമോടിവ് മോസ്കോയുമായുള്ള മത്സരം നഷ്ട്ടമാകും. കണങ്കാലിനേറ്റ പരിക്കുമൂലമാണ് താരത്തിന് മത്സരം നഷ്ട്ടമാകുന്നത്. പരിക്കിന് എത്ര നാൾ വിശ്രമം വേണമെന്ന്...













































