ഐഎസ്എല്‍: മുംബൈ സിറ്റി എഫ് സി എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനേഴാം മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി എഫ് സി ഗോവയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനേഴാം മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി എഫ് സി ഗോവയെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ...
ബയേണിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി.ഇതുവരെ മെസ്സിയുടെയും, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും പേരിൽ മാത്രമായിരുന്ന റെക്കോഡ് ആണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കിയിരിക്കുന്നത്. ഇനങ്ങളെ നടന്ന ഒളിമ്ബിയാക്കോസ്...
പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ശക്തരായ ചിലിയെ തോൽപ്പിച്ച് ബ്രസീൽ ക്വാര്‍ട്ടറിൽ പ്രവേശിച്ചു.ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.ആദ്യ പകുതിയിൽ നാല്...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനേഴാം മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ് സി എഫ് സി ഗോവയെ നേരിടും. ഇരു ടീമുകളുടേയും നാലാം മത്സരമാണ്...
ക്രിക്കറ്റിൻറെ എല്ലാ ഫോര്മാറ്റിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് രോഹിത് ശർമ്മ, ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടം കൂടി നേടാൻ പോവുകയാണ് താരം. ഇന്ന് ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിൽ...
ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. വിൻഡീസ് ഉയർത്തിയ 194 റൺസ് പിന്തുടർന്ന ഇന്ത്യ...
ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടന്ന മൽസരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ഗാലറ്റസരക്കെതിരെ എതിരില്ലാത്ത ആറ് ഗോളുകൾ നേടിയാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഗോൾ മഴ തീർത്ത മത്സരത്തിൽ...
ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മത്സരം നാളെ രാജ്‌കോട്ടിൽ നടക്കും. ആദ്യ മൽസരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. 7 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രണ്ടാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാറാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഹൈദരാബാദ് എഫ്‌സിയെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത്...
പതിനെട്ടാമത് ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ അങ്കോളയെ തകർത്ത് സൗത്ത് കൊറിയ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സൗത്ത് കൊറീയ അങ്കോളയെ തോൽപ്പിച്ചത്. മികച്ച ഡിഫൻസും അറ്റാക്കും...