ലിവര്‍പൂള്‍ താരം മൊഹമ്മദ് സലാ പരിക്ക് കാരണം ഈജിപ്തിനായി കളിക്കില്ല

November 13, 2019 Foot Ball Top News 0 Comments

ലിവര്‍പൂള്‍ താരം മൊഹമ്മദ് സലായ്ക്ക് പരിക്ക്. പരിക്ക് ഭേദമാകാത്തതിനാൽ താരം ഈജിപ്തിനായി കളിക്കില്ല. കാലിനാണ് സലായ്ക്ക് പരിക്കേറ്റത്. പരിക്ക് ഭേദമാകാതെ വീണ്ടും മത്സരിച്ചതാണ് ഇപ്പോൾ വിനയായത്. പരിക്ക് പൂർണമായി...

വിരാട് കൊഹ്‌ലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

November 13, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ടി20 മല്സരത്തിന് ശേഷം നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനായി ഇ വിരാട് കോഹിലി ടീമിലെത്തി. അവധിക്ക് ശേഷം ഇന്നലെയാണ് താരം ടീമിൽ തിരിച്ചെത്തിയത്. ഇന്നലെ ഗ്രൗണ്ടിൽ താരം...

ഫിഫ ലോകകപ്പ് യോഗ്യത: അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം എളുപ്പമാകില്ലെന്ന് സ്റ്റിമാച്ച്

November 13, 2019 Foot Ball Top News 0 Comments

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ നാലും, അഞ്ചും മത്സരങ്ങൾ ഈ മാസം 14നും, 19നും നടക്കും. ആദ്യ മത്സരം അഫ്ഗാനിസ്ഥാനെതിരെ നവംബർ 14ന് ആണ്. മത്സരം അത്ര...

ശ്രീലങ്കയിൽ ഇനി മുതൽ ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റം

November 13, 2019 Cricket Top News 0 Comments

കൊളംബൊ: കായിക രംഗത്തെ അഴിമതി തടയാൻ പുതിയ നിയമവുമായി  ശ്രീലങ്കൻ സർക്കാർ. ഇനി മുതൽ ഒത്തുകളിയും വാതുവെപ്പും ക്രിമിനല്‍ കുറ്റമായി മാറും. ഇതിൻറെ ബിൽ ശ്രീലങ്കന്‍ പാര്‍ലമെന്റിൽ അവതരിപ്പിച്ചു....

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരങ്ങൾ

November 13, 2019 Cricket Top News 0 Comments

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഒന്നാം സ്ഥാനം നിലനിർത്തി. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യൻ താരങ്ങളാണ് ഒന്നാമത്. ബാറ്റിങ്ങിലും വിരാട് കോഹിലിയും, ബൗളിങ്ങിൽ ജസ്‌പ്രീത് ബുംറയും ആണ് ഒന്നാം...

സയ്യിദ് മുഷ്തഖ് അലി ട്രോഫിയില്‍ മണിപ്പൂരിനെതിരെ കേരളത്തിന് ജയം

തിരുവനന്തപുരം: സയ്യിദ് മുഷ്തഖ് അലി ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. 75 റൺസിനാണ് കേരളം മണിപ്പൂരിനെ തോൽപ്പിച്ചത്. കേരളം ഉയർത്തിയ 150 റൺസ് പിന്തുടർന്ന...

യൂറോ 2020 : ടീമുകൾ പുതിയ ജേഴ്സി പുറത്തിറക്കി

November 12, 2019 Foot Ball Top News 0 Comments

അടുത്ത വർഷം ആരംഭിക്കുന്ന യൂറോ കപ്പിനായുള്ള പുതിയ ജേഴ്‌സി അവതരിപ്പിച്ചിരിക്കുകയാണ് ജർമനിയും, സ്പെയിനും, ബെൽജിയവും. മൂന്ന് ടീമുകളുടെയും ഹോം ജേഴ്‌സിയാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോര്‍ട്സ് വിയര്‍ ബ്രാന്‍ഡായ അഡിഡാസാണ് ജേഴ്സി...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോൾ: ബ്രസീല്‍ സെമിയിൽ പ്രവേശിച്ചു

November 12, 2019 Foot Ball Top News 0 Comments

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോൾ മൽസരത്തിൽ ബ്രസീൽ സെമിയിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അവർ ഇറ്റലിയെയാണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ഇറ്റലിയെ...

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ യുവന്റസ്‌ ഒന്നാമത്

November 12, 2019 Foot Ball Top News 0 Comments

ഇറ്റാലിയന്‍ സീരി എയിൽ ഇന്നലെ നടന്ന എ.സി. മിലാൻ യുവന്റസ്‌ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ്‌ വിജയിച്ചു. ജയത്തോടെ പോയിന്റ് നിലയിൽ അവർ ഒന്നാമതെത്തി.പൗളോ ഡിബാലയാണ്‌ യുവന്റസിന്...

ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പ്: ഉദ്ഘാടന മത്സരത്തിൽ പാന്തേഴ്സിനെതിരെ ലയൺസിന് ജയം

November 12, 2019 Foot Ball Top News 0 Comments

ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹീറോ അണ്ടർ 17 വിമൻസ് ചാമ്പ്യൻഷിപ്പ് 2019ന് ഇന്ന് പശ്ചിമ ബംഗാളിലെ കല്യാണിയിൽ തുടക്കമായി. ഇന്ന് നടന്ന...