രഞ്ജി ട്രോഫി: ഗുജറാത്തിന് 58 റൺസിൻറെ ലീഡ്

December 26, 2019 Cricket Top News 0 Comments

സൂററ്റ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് കേരളത്തിനെതിരെ 58 റൺസിന്റെ ലീഡ്. ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ ഗുജറാത്ത് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. വിക്കറ്റ് പോകാതെ ഒരു റൺസ് എടുത്തിട്ടുണ്ട്.ആദ്യ...

ന്യൂസിലൻഡ് ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും

December 26, 2019 Cricket Top News 0 Comments

മെൽബൺ: ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമാകും. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ആദ്യ...

ഐഎസ്എൽ: ബംഗളൂരു എഫ് സി എടികെ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 25, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിആറാം മത്സരത്തിൽ ഇന്ന് എടികെ ബംഗളൂരു എഫ് സിയെ നേരിടും. ഇന്ന് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ്...

ഐഎസ്എൽ: ഇന്ന് ബംഗളൂരു എഫ് സി എടികെ പോരാട്ടം

December 25, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിആറാം മത്സരത്തിൽ ഇന്ന് എടികെ ബംഗളൂരു എഫ് സിയെ നേരിടും. ഇന്ന് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ്...

രഞ്ജി ട്രോഫി: കേരളം 70ന് ഓൾഔട്ട്

December 25, 2019 Cricket Top News 0 Comments

സൂററ്റ്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് പുറകെ കേരളത്തിനും ബാറ്റിങ്ങ് തകർച്ച. 127 റൺസിന് ഗുജറാത്തിനെ പുറത്താക്കിയ കേരളത്തിന് ആദ്യ ഇന്നിങ്ങ്‌സിൽ ബാറ്റിങ്ങ് തകർച്ച. കേരളത്തിൻറെ ഒന്നാം ഇന്നിങ്ങ്‌സ് 70...

രഞ്ജി ട്രോഫി: ഗുജറത്തിന് ഒന്നാം വിക്കറ്റ് നഷ്ടമായി

December 25, 2019 Cricket Top News 0 Comments

രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്ന് മൂന്നാം മത്സരം. സൂറത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. ടോസ് നേടിയ കേരളം ബൗളിങ്ങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ...

ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഇതിഹാസം അലിസ്റ്റര്‍ കുക്കിന് ഇന്ന് മുപ്പത്തിയഞ്ചാം ജന്മദിനം

December 25, 2019 Cricket Top News 0 Comments

ഇംഗ്ളണ്ടിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്സ്മാന്മാരിൽ ഒരാളാണ് അലിസ്റ്റര്‍ കുക്ക്.1984 ഡിസംബർ 25ന് ആണ് താരം ജനിച്ചത്. ഇംഗ്ലണ്ടിലെ ഏറ്റവും കൂടുതൽ ക്യാപ് നേടിയ കളിക്കാരനാണ് കുക്ക്. 59...

2010-19 കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ടെ​​സ്റ്റ് ടീ​​മി​​നെ പ്രഖ്യാപിച്ച് വി​​സ്ഡ​​ന്‍: ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങൾ

December 25, 2019 Cricket Top News 0 Comments

കഴിഞ്ഞ ദശകത്തിലെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് വി​​സ്ഡ​​ന്‍. ക്രി​​ക്ക​​റ്റി​​ന്‍റെ വേ​​ദ​പു​​സ്ത​​ക​​മെ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന 'വി​​സ്ഡ​​ന്‍' ആണ് മികച്ച 11 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളാണ് ടീമിൽ...

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും

December 25, 2019 Cricket Top News 0 Comments

രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഇന്ന് മൂന്നാം മത്സരം. സൂറത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. രണ്ടാം മൽസരത്തിൽ ബംഗാളിനെതിരെ തോറ്റ കേരളത്തിന് മൂന്നാം മൽസരം നിർണായകമാണ്....

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിൽ ബെന്‍ സ്റ്റോക്‌സ് കളിച്ചേക്കില്ല

December 25, 2019 Cricket Top News 0 Comments

ഡിസംബർ 26ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിൽ ബെന്‍ സ്റ്റോക്‌സ് കളിച്ചേക്കില്ല. ബെൻ സ്റ്റോക്‌സിൻറെ പിതാവ് ഗേഡ് സ്റ്റോക്‌സ് അസുഖബാധിതനായി ആശുപത്രിയിൽ ആയതിനാൽ താരം ആദ്യ...