ഐഎസ്എൽ: ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവടീമുകളുടെ സ്‌റ്റാർട്ടിങ്‌ ഇലവനെ പ്രഖ്യാപിച്ചു

December 26, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഏഴാം മത്സരത്തിൽ ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും. ഇന്ന് രാത്രി 7:30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായി ജവാഹർലാൽ...

രഞ്ജി ട്രോഫി: ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയ ലക്ഷ്യം

December 26, 2019 Cricket Top News 0 Comments

സൂററ്റ്: രഞ്ജി ട്രോഫിയില്‍ മൂന്നാം മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയ ലക്ഷ്യം. ഗുജറാത്തിന്റെ രണ്ടാം ഇന്നിങ്ങ്‌സ് 210 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 58 റൺസിന്റെ...

ഒന്നാം ടെസറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച

December 26, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കമായി. ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 143/5 എന്ന...

ഐഎസ്എൽ: ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും

December 26, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഏഴാം മത്സരത്തിൽ ഇന്ന് ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവയെ നേരിടും. ഇന്ന് രാത്രി 7:30ന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായി ജവാഹർലാൽ...

മടങ്ങി വരവ് ഗംഭീരമാക്കി ധവാൻ: രഞ്ജി ട്രോഫിയിൽ ശതകം 

December 26, 2019 Cricket Top News 0 Comments

പരിക്കിനെത്തുടർന്ന് ഇന്ത്യ വിൻഡീസ് മത്സരങ്ങളിൽ നിന്ന് പുറത്തായ ധവാൻ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുകയാണ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ  ഹൈദരാബാദിനെതിരായ മൽസരത്തിൽ ഡൽഹിക്ക് വേണ്ടി താരം ശതകം നേടി. ലോകകപ്പിൽ...

ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു

December 26, 2019 Tennis Top News 0 Comments

എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ലിയാണ്ടർ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ല്‍ കരിയറിനോട് വിടപറയുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ക്രിസ്‌തുമസ്‌ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ കൂടെയാണ്...

മെൽബൺ ടെസ്റ്റ് ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു

December 26, 2019 Cricket Top News 0 Comments

മെൽബൺ: ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ഓസ്‌ട്രേലിയയയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റു...

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്ന് തുടക്കം 

December 26, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്ന്  തുടക്കമാകും. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്ന് ഉച്ചക്ക് 1:30ന് തുടക്കമാകും. നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ്...

ഐഎസ്‌എല്‍: ബംഗളൂരുവിനെ തോൽപ്പിച്ച് എടികെ ലീഗിൽ ഒന്നാമത്

December 26, 2019 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന എടികെ ബംഗളൂരു എഫ് സി പോരാട്ടത്തിൽ എടികെയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ ജയിച്ചത്....

മുൻ ശ്രീലങ്കൻ നായകൻ ചമര കപുഗെദര വിരമിക്കൽ പ്രഖ്യാപിച്ചു

December 26, 2019 Cricket Top News 0 Comments

ശ്രീലങ്കകെയുടെ മുൻ നായകനും, മികച്ച ബാറ്സ്മാനുമായിരുന്ന ചമര കപുഗെദര വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റുകളിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചു. നിലവില്‍ സരാസന്‍സ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പരിശീലകനാണ്...