ഓസ്ട്രേലിയൻ ഓപ്പൺ: റാഫേല് നദാല് ക്വാര്ട്ടര് ഫൈനലില്
ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ലോക് ഒന്നാം നമ്പർ താരം റാഫേൽ നദാൽ ജയത്തോടെ ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചു. ഓസ്ട്രേലിയന് താരം നിക്ക് കിര്ഗിയോസിനെയാണ് മൂന്നര...
ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ ലോക് ഒന്നാം നമ്പർ താരം റാഫേൽ നദാൽ ജയത്തോടെ ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചു. ഓസ്ട്രേലിയന് താരം നിക്ക് കിര്ഗിയോസിനെയാണ് മൂന്നര...
എഫ് എ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്സണൽ ബോണ്മൗത്തിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകളാക്കാൻ അവർ വിജയിച്ചത്. പ്രമുഖതാരങ്ങള്ക്ക് വിശ്രമം അനുവദിച്ച ആഴ്സണൽ യുവതാരങ്ങളുമായിട്ടാണ് ഇറങ്ങിയത്. മികച്ച...
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് എടികെ ഇന്ന് നോര്ത്ത് ഈസ്റ്റിനെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ്...
പ്രീമിയര് ബാഡ്മിന്റണ് ലീഗിൽ ഇന്നലെ നടന്ന അവാധെ വാരിയേഴ്സ് ഹൈദരാബാദ് ഹണ്ടേഴ്സ് മൽസരത്തിൽ പിവി സിന്ധുവിൻറെ ടീം ആയ ഹൈദരാബാദ് ഹണ്ടേഴ്സിന് ജയം. ഒന്നിനെതിരെ രണ്ട് പോയിന്റുകൾക്കാണ് അവർ...
ശ്രീലങ്കയുടെ സിംബാബ്വേയ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മൽസരം ഇന്ന് ആരംഭിക്കും. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് മൽസരം ശ്രീലങ്കക് ജയിച്ചിരുന്നു. രണ്ടാം മൽസരം ഇന്ന് ഇന്ത്യൻ...
ബാഡ്മിന്റണിൽ ഇന്ത്യക്ക് മികച്ച നേട്ടം സമ്മാനിച്ച താരമാണ് പി വി സിന്ധു. നിരവധി റെക്കോഡുകൾ തന്റെ പേരിൽ സ്വന്തമാക്കിയ താരത്തിന് ഇപ്പോൾ ഇന്ത്യയുടെ വക ഒരു പുരസ്കാരം ലഭിച്ചു,...
കാലിഫോർണിയയിലെ കാലബാസിൽ ഞായറാഴ്ച നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മുൻ ബാസ്കറ്റ് ബോള് താരം കോബി ബ്രയന്റും (41) മകൾ ഗിയാനയും മരിച്ചു. ലോസ് ഏഞ്ചൽസ് ലേക്കേഴ്സ് താരമായിരുന്നു അദ്ദേഹം....
ന്യൂസിലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനാണ് ഡാനിയേൽ വെട്ടോറി. സ്റ്റീഫൻ ഫ്ലെമിംഗിനു ശേഷം നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ന്യൂസിലൻഡുകാരനാണ് അദ്ദേഹം. ഇടങ്കയ്യൻ സ്പിൻ ബൗളറായാണ്...
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 465 റൺസ് വിജയലക്ഷ്യം.ആദ്യ ഇന്നിങ്ങ്സിൽ ദക്ഷിണാഫ്രിക്കയെ 183 റൺസിൽ പുറത്താക്കിയ ഇംഗ്ലണ്ട് ഫോളോ ഓണ് ചെയ്യിക്കാതെ രണ്ടാം ഇന്നിങ്ങ്സ് ആരംഭിക്കുകയായിരുന്നു....
ഐ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലത്തിന് ജയം. വമ്പൻമാരായ ചര്ച്ചില് ബ്രദേഴ്സിനെ ആണ് ഗോകുലം തോൽപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിൽ മികച്ച പ്രകടനമാണ് ഗോകുലം നടത്തിയത്.എതിരില്ലാത്ത ഒരു ഗോളിനാണ്...