മൂന്നാം ടി20: ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു

January 29, 2020 Cricket Top News 0 Comments

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ടി20 മൽസരം ഇന്ന് നടക്കും.ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ വ്യത്യാസമൊന്നും ഇല്ല. ആദ്യ രണ്ട് മൽസരങ്ങളിലും ഇറങ്ങിയ അതേ...

മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ തിരികെയെത്തുന്നു

January 29, 2020 Foot Ball Top News 0 Comments

പരിക്ക് മൂലം വിശ്രമത്തിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ തിരികെയെത്തുന്നു. കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലിഗമെന്റ് ഇഞ്ച്വറിഉണ്ടായതിനാൽ മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടതായി വന്നു. അതിന്...

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും കാത്തൊരു ചരിത്രനേട്ടം

January 29, 2020 Cricket Top News 0 Comments

ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ടി20 ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഒരു ചരിത്ര നേട്ടം സ്വാന്തമാക്കാൻ അവസരം. ഇന്ന് നടക്കുന്ന മത്സരത്തിൽ 25 റൺസ് നേടിയാൽ...

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും

January 29, 2020 Cricket Top News 0 Comments

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ടി20 മൽസരം ഇന്ന് അണ്ടാക്കും.അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.ആദ്യ രണ്ട് മൽസരങ്ങളിലും...

കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രഡ്സിനെതിരെ ഗോകുലത്തിന് ജയം

January 29, 2020 Foot Ball Top News 0 Comments

പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയ കേരള ഗോകുലം എഫ് സി ഇന്നലെ നടന്ന മത്സരത്തിൽ ഗോള്‍ഡന്‍ ത്രഡ്സിനെ തോൽപ്പിച്ചു. ലീഗിലെ ഗോകുലത്തിൻറെ നാലാം ജയമാണിത്. ഒന്നിനെതിരെ രണ്ട്...

സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി

January 29, 2020 Foot Ball Top News 0 Comments

ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ താരം സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. മുംബൈ സിറ്റി താരമായ സൗവിക് ചക്രബര്‍ത്തിയെ ട്രാൻസ്‌ഫർ തുക നൽകിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഈ...

റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു

January 29, 2020 Tennis Top News 0 Comments

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ റോജര്‍ ഫെഡറര്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ യു.എസിന്റെ 100-ാം നമ്ബര്‍ താരം ടെന്നിസ്‌ സാന്‍ഡ്‌ഗ്രെനെ...

ഐഎസ്എൽ: സന്ദേശ് ജിങ്കന്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു

January 29, 2020 Foot Ball Top News 0 Comments

ഇന്ത്യയുടെ ഡിഫൻഡർ താരം സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായ താരം ഐഎസ്എല്ലിൽ ഈ സീസണിൽ ഒരു മൽസരത്തിൽ...

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ

January 29, 2020 Cricket Top News 0 Comments

മൽസരത്തിനിടെ അസഭ്യം പറഞ്ഞതിന് ഇംഗ്ലണ്ട് പേസർ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിൽ ആണ് താരം അസഭ്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കൻ നായകൻ ഡു പ്ലെസിയോടാണ് ബ്രോഡ് അസഭ്യം...

അവസാന നിമിഷ ഗോളിൽ കൊൽക്കത്തയ്ക്ക് ജയം

January 28, 2020 Foot Ball Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ എടികെയ്ക്ക്  ജയം. ഇന്നലെ നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. ജയത്തോടെ അവർ ഒന്നാം...