ടോസ് നേടിയ ആർസിബി ഡൽഹിക്കെതിരെ ബാറ്റിങ്ങ് തെരഞ്ഞെടുത്തു, കേദാർ ജാദവ് ഇന്ന് കളിക്കും
കോലിയുടെ ഹോംകമിംഗിൽ ടോസ് നേടിയ ആർസിബി ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. . കേദാർ ജാദവ് ആദ്യ നിരയിൽ എത്തി.വ്യക്തിപരമായ കാരണങ്ങളാൽ ആൻറിച്ച് നോർട്ട്ജെ നാട്ടിലേക്ക് പോയി,...













































