അധിക സമയത്തിൽ രണ്ട് ഗോളുകൾ : സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ച് ലോകകപ്പ് സെമിയിലേക്ക് കുതിച്ച് അർജന്റീന
കാൻസാസ് സിറ്റി: കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ 3-1 എന്ന അധിക സമയ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ഫിഫ...













































