ഐഎസ്എസ്എഫ് ജൂനിയർ വേൾഡ്സ്: പുരുഷന്മാരുടെ റാപ്പിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി
കൊറിയയിലെ ചാങ്വോണിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട് ഫെഡറേഷന്റെ ലോക ചാമ്പ്യൻഷിപ്പ് ജൂനിയേഴ്സിന്റെ ആറാം ദിവസം പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ...













































