ഐഎസ്എസ്എഫ് ഷൂട്ടിംഗ്: ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണ മെഡലുകൾ കൂടി നേടി ഇൻഡയുടെ കമൽജീത്
ദക്ഷിണ കൊറിയയിലെ ചാങ്വോണിൽ നടക്കുന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) വേൾഡ് ചാമ്പ്യൻഷിപ്പ് ജൂനിയേഴ്സിന്റെ അവസാന ദിവസം, പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ വ്യക്തിഗത ഇനങ്ങളിലും...













































