ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണം
മാസം ആരംഭിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. ടൂർണമെന്റ് ആരംഭിക്കുന്നതിനു മുന്നോടിയായി ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരങ്ങൾ ശാരീരികക്ഷമത...













































