രണ്ടാം ടി20 മത്സരം നാളെ നാഗ്‌പൂരില്‍, നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങി ടീം ഇന്ത്യ
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം നാളെ നാഗ്‌പൂരില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയതിനാൽ നാളത്തെ മത്സരം ടീം ഇന്ത്യക്ക് നിർണായകമാണ്....













































