ബുംറയ്ക്ക് പകരം ആര്? മൊഹ്‌സിൻ ഖാനെ ടീമിലെടുക്കാൻ ആരാധകരുടെ മുറവിളി

വ്യാഴാഴ്ച ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് സ്റ്റാർ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായതായി പ്രവചനങ്ങൾ വരികയാണ്....

സിക്‌സറിന്റെ കാര്യത്തിൽ പുതിയൊരു റെക്കോർഡും സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

സമീപകാലത്തായി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ അതാണ് സൂര്യകുമാര്‍ യാദവ്. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിലും ടീമിനെ...

ബുംറ പരിക്കേറ്റ് പുറത്ത്, ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് നഷ്ടമാവും. ഓസ്ട്രേലിയക്കെതിരായ ടി20...

സൂര്യകുമാർ കസറി, കരുതലോടെ രാഹുൽ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം...

വാർണർ, സ്റ്റാർക്ക്, മാർഷ് തിരിച്ചെത്തി; വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം തട്ടകത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയയുടെ 16 അംഗ ടീമിലേക്ക് മടങ്ങിയെത്തി ഓപ്പണർ ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്,...

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര; അഞ്ചാം മത്സരത്തിൽ നസീം ഷാ ഉണ്ടാവില്ലെന്ന് സ്ഥിരീകരണം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന് തിരിച്ചടി. പേസ് സെൻസേഷൻ നസീം ഷായെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയതിനാൽ ഏഴ് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ...

പവര്‍പ്ലേയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ

ടി20 ക്രിക്കറ്റിൽ പവര്‍പ്ലേയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. രാജ്യാന്തര ടി20യില്‍ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ അഞ്ചാം തവണ മാത്രമാണ് ടീം ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ പിഴുതെറിയുന്നത്. ഡര്‍ബനില്‍...

ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക. ബൗളർമാർ വിരിഞ്ഞുമുറുക്കിയ മത്സരത്തിൽ സന്ദർശകർക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 107 റൺസ് വിജയലക്ഷ്യമാണ് വേണ്ടത്. ടോസ് നഷ്ടമായി...

ജസ്പ്രീത് ബുമ്രക്ക് പരിക്ക്, ലോകകപ്പിന് മുമ്പേ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക

ദക്ഷിണാഫ്രിക്കക്കെിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിര്‍ണായക ടോസ് നേടിയശേഷം ഫൈനല്‍ ഇലവനെ പ്രഖ്യാപിച്ച രോഹിത് ജസ്പ്രീത് ബുമ്രക്ക് നേരിയ പരിക്കുള്ളതിനാല്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ക്രിക്കറ്റ് പ്രേമികൾക്ക് ആശങ്ക....

ബാബർ അസമിനെ മറികടന്നു, ഐസിസി റാങ്കിംഗിൽ രണ്ടാമതെത്തി സൂര്യകുമാര്‍ യാദവ്

ഐസിസിയുടെ ഏറ്റവും പുതിയ ട്വന്റി 20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ബാറ്റര്‍മാരുടെ പട്ടികയില്‍ സൂര്യകുമാര്‍ രണ്ടാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് സൂര്യകുമാറിന് തുണയായത്. താരത്തിന്റെ...