ഒടുവിൽ ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക്, സൂചനകൾ പുറത്ത്

2023-ല്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.  അടുത്തവര്‍ഷം പാകിസ്ഥാനിലേക്ക്  ഇന്ത്യന്‍ ടീമിനെ ബിസിസിഐ അയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഉടന്‍...

സർപ്രൈസ് ഒന്നുമില്ല, ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ ലോകകപ്പിനുള്ള സ്റ്റാന്‍‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ്...

ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക, ഫൈനലിൽ എതിരാളി ഇന്ത്യ

വനിതാ ഏഷ്യാ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍. രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന്...

ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പരാജയം; മറുപടിയുമായി ഗാംഗുലി

ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പരാജയമാണെന്ന എന്‍ ശ്രീനിവാസന്‍റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി സൗരവ് ഗാംഗുലി. കളിക്കാരുടെ ഭരണാധികാരിയായിരുന്നു താനെന്നും തന്‍റെ കാലയളവിലും നിരവധി നല്ലകാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു .കൊവി‍ഡ്...

രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി, ബാറ്റിംഗിനിറങ്ങാതെ കോലി, രോഹിത്, യാദവ്

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. 36 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 169 റണ്‍സ്...

ഫിറ്റ്നെസ് ടെസ്റ്റ് പാസായി ഷമി, ബുറയുടെ പകരക്കാരനെ പ്രഖ്യാപിക്കാതെ ബിസിസിഐ

ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയുടെ പകരക്കാരനാവാന്‍ മത്സരം മുറുകുന്നതിനിടയിൽ ഫിറ്റ്നെസ് ടെസ്റ്റ് പാസായി പേസ് ബോളർ മുഹമ്മദ് ഷമി. ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും...

ബിസിസിഐ അധ്യക്ഷ പദവിയിൽ വീണ്ടും അവസരം ലഭിക്കാത്തതിൽ ഗാംഗുലിക്ക് അതൃപ്തി

ബിസിസിഐ അധ്യക്ഷ പദവിയിൽ രണ്ടാം അവസരമില്ലാതെ പടിയിറങ്ങുന്ന സൗരവ് ഗാംഗുലി സന്തുഷ്‌ടനല്ലെന്ന് റിപ്പോർട്ട്. ഈ മാസം 18നാണ് ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക. ബിസിസിഐ അധ്യക്ഷ സ്ഥാനത്ത്...

പ്രിട്ടോറിയസിന് പകരക്കാരനായി ഓൾറൗണ്ടർ മാർക്കോ ജാൻസൻ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീമിൽ

ടി20 ലോകകപ്പിനായുള്ള ടീമിൽ ഡ്വെയ്ൻ പ്രിട്ടോറിയസിന് പകരക്കാരനായി ഓൾറൗണ്ടർ മാർക്കോ ജാൻസനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഈയിടെ അവസാനിച്ച ഇന്ത്യൻ പര്യടനത്തിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ജാൻസെൻ നേരത്തെ ലോകകപ്പിനുള്ള റിസർവ്...

പാകിസ്ഥാൻ പര്യടനത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഡിസംബറിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പാകിസ്ഥാൻ പര്യടനത്തിനുള്ള 15 അംഗ ടീമിനെ ഇംഗ്ലണ്ടിന്റെ സെലക്ഷൻ പാനൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022-ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷമായിരിക്കും ഇംഗ്ലണ്ട്...

കിവീസിനോടും തോറ്റു, ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശ് പുറത്ത്

ന്യൂസീലന്‍ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശ് പുറത്ത്. നിര്‍ണായക മത്സരത്തില്‍ കിവീസിനോടും തോറ്റാണ് പരമ്പരയിൽ നിന്നും ബംഗ്ലാദേശ് പുറത്തായിരിക്കുന്നത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 209...