ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് ഇന്ന് ഫ്രഞ്ച് പരീക്ഷ

ചാമ്പ്യൻസ് ലീഗിലെ നിലവിലെ ജേതാക്കളായ ചെൽസി ഇന്ന് ഫ്രഞ്ച് ലീഗ് വൺ ടീം ലില്ലെയുമായി കൊമ്പുകോർക്കും. പ്രീ-ക്വാർട്ടർ മത്സരത്തിൽ ആദ്യപാദത്തിൽ ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് ഫ്രഞ്ച് ചാമ്പ്യൻമാരെ...

ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു

February 22, 2022 Foot Ball ISL Top News 0 Comments

ഐഎസ്‍എൽ ഫുട്ബോളിൽ ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു എഫ്‌സി. ഇന്നലെ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ജയം അനിവാര്യമായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ബെംഗളൂരു സെമിയിലേക്ക് അടുത്തിരിക്കുന്നത്....

വിൽഷെയറിനു ക്ലബായി, ഡാനിഷ് ടീം ആർഹസൽ താരവുമായി കരാറിലെത്തി

ഡാനിഷ് ടീമായ ആർഹസിൽ ചേർന്ന് ജാക്ക് വിൽഷെയർ. സീസൺ അവസാനം വരെ നീളുന്ന കരാറിലാണ് മുൻ ആഴ്‌സണൽ മിഡ്ഫീൽഡർ ഒപ്പുവെച്ചിരിക്കുന്നത്. കരിയറിൽ പരിക്ക് കാരണം വലിയ തിരിച്ചടികൾ നേരിട്ട...

കിരീട പോരാട്ടം അവസാനിച്ചുവെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഗ്വാർഡിയോള

കിരീട പോരാട്ടം അവസാനിച്ചുവെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ സിറ്റി ഓരോ മത്സരത്തിലും ശരിക്കും പോരാടേണ്ടിവരുമെന്ന്...

പരിശീലകൻ നാഗെൽസ്‌മാന്റെ തന്ത്രങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് ലെവൻഡോവ്‌സ്‌കി

ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയന്‍ നാഗെൽസ്‌മാന്റെ തന്ത്രങ്ങളിൽ അതൃപ്‌തനായി സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി. ബയേൺ ഇൻസൈഡറും ബിൽഡ് ജേണലിസ്റ്റുമായ ക്രിസ്റ്റ്യൻ ഫോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അടുത്തിടെ...

യൂറോപ്പിലെ ഏറ്റവും മികച്ച 4 ലീഗുകളിൽ ഹാട്രിക് നേടുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ താരമായി ഒബമെയാങ്

യൂറോപ്പിലെ ഏറ്റവും മികച്ച 4 ലീഗുകളിൽ ഹാട്രിക് നേടുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ കളിക്കാരനായി റെക്കോർഡിട്ട് പിയറി-എമെറിക്ക് ഒബമെയാങ്. ലീഗ് 1, ബുണ്ടസ്‌ലിഗ, പ്രീമിയർ ലീഗ്, ലാ ലിഗ...

ഇന്ത്യൻ പരമ്പരയ്ക്കുള്ള ലങ്കൻ ടീമിനെ പ്രഖ്യാപിച്ചു, ദസുൻ ഷനക നായകൻ

ഫെബ്രുവരി 24 മുതൽ 27 വരെ ലഖ്‌നൗവിലും ധർമശാലയിലും നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ദസുൻ ഷനക ടീമിനെ...

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്‌റ്റനായി രോഹിത് ശർമയെ നിയമിച്ച് ബിസിസിഐ

പുതിയ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ച് ടീം ഇന്ത്യ. വിരാട് കോലിയുടെ പിൻഗാമിയായി മൂന്ന് ഫോർമാറ്റുകളിലും രോഹിത്തായിരിക്കും ഇനി ടീമിനെ നയിക്കുക. ഇന്ത്യയുടെ ഏറ്റവും വിജയകരമായ...

ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജോക്കോവിച്ച് തിരിച്ചെത്തും

February 21, 2022 Tennis Top News 0 Comments

കൊവിഡ് വാക്‌സിനേഷൻ എടുക്കാത്തതിന്റെ പേരിൽ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്തപ്പെട്ട നൊവാക് ജോക്കോവിച്ച് ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ തിരിച്ചെത്തും. ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇറ്റലിയുടെ ലോറെൻസോ മുസെറ്റിയുമായാണ് സെർബിയൻ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ട്രെന്റ് ബോൾട്ട് കളിക്കില്ല

ഈ ആഴ്ച്ച ഹാഗ്ലി ഓവലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് താരം ട്രെന്റ് ബോൾട്ട് കളിക്കില്ല. വേണ്ടത്ര പരിശീലന സമയം ലഭിക്കാത്തതിനാലാണ് പേസ് ബോളറിന് വിശ്രമം അനുവദിക്കാൻ കിവീസ്...