ജെയിംസ് ഫോസ്റ്ററിനെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം നൽകി കെകെആർ
മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ-ബാറ്റർ ജെയിംസ് ഫോസ്റ്ററിനെ അസിസ്റ്റന്റ് കോച്ചായി സ്ഥാനക്കയറ്റം നൽകി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചൊവ്വാഴ്ച്ചയാണ് കെകെആർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഈ...













































