സീരി എ കാമ്പെയിന് ജയത്തോടെ അവസാനിപ്പിക്കാന്‍ ഇന്റര്‍ മിലാന്
ഒടുവില്‍ സീരി എ കിരീടം നേടി കൊണ്ട് ഇന്റര്‍ മിലാന് അവരുടെ അവസാന ഹോം മല്‍സരത്തിന് തയ്യാര്‍ എടുക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല് മണിക്ക് മിലാന് ഹേലാസ് വെറോണയെ ആണ് നേരിടാന്‍ പോകുന്നത്.വെറോണയുടെ ഹോം ഗ്രൌണ്ട് ആയ മാർക്കൻ്റോണിയോ ബെൻ്റഗോഡിയില് വെച്ചാണ് മല്‍സരം.
ഈ സീസണില്‍ ഈ രണ്ടു ടീമുകള്‍ പരസ്പരം കണ്ടു മുട്ടിയപ്പോള്‍ അന്ന് 2-1 നു മിലാന് ജയം നേടിയിരുന്നു.ഇന്നതെ സന്ദര്‍ഭത്തിലും മിലാന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ഒരു ടീം ഒന്നും അവര്‍ക്ക് ഇല്ല.ഇന്നതെ മല്‍സരത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മുഴുവന്‍ ഫിറ്റായ സ്ക്വാഡിനെ ഇന്റര്‍ മിലാന് ലഭിക്കും.ഇന്നതെ മല്‍സരത്തില്‍ മാനേജര്‍ സൈമണ്‍ ഇന്‍സാഗി അവസരം കിട്ടാത്ത റിസേര്‍വ് താരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തും.






































