Cricket Cricket-International Top News

രണ്ടാം ഏകദിനം : ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു, സഞ്ജു ടീമിൽ

July 29, 2023

author:

രണ്ടാം ഏകദിനം : ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു, സഞ്ജു ടീമിൽ

ശനിയാഴ്ച കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു.ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ വിക്കറ്റ് പോകാതെ 67 റൺസ് നേടിയിട്ടുണ്ട്.

രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം അനുവദിച്ചതിനാൽ ടീമിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ ആണ്, അക്‌സർ പട്ടേലും സഞ്ജു സാംസണും ഇലവനിൽ കളിക്കുന്നുണ്ട്.. വെസ്റ്റ് ഇൻഡീസും രണ്ട് മാറ്റങ്ങൾ വരുത്തി, റോവ്മാൻ പവലിനും ഒഷാനെ തോമസിനും പകരം അൽസാരി ജോസഫിനെയും കീസി കാർട്ടിയെയും കൊണ്ടുവന്നു.

Leave a comment