EPL 2022 European Football Foot Ball International Football Top News transfer news

“അമേരിക്കന്‍ ലീഗിനെക്കാള്‍ എത്രയോ മെച്ചമാണ് സൗദി ഫുട്ബോള്‍!!!!!!!!!”

July 18, 2023

“അമേരിക്കന്‍ ലീഗിനെക്കാള്‍ എത്രയോ മെച്ചമാണ് സൗദി ഫുട്ബോള്‍!!!!!!!!!”

യൂറോപ്പിലേക്ക് താന്‍ ഇനി തിരിച്ചു വരില്ല എന്നും അവിടുത്തെ ലീഗ് മത്സരങ്ങളുടെ നിലവാരം വളരെ മോശം ആയിരിക്കുന്നു എന്നും മുന്‍ റയല്‍ മാഡ്രിഡ്‌ താരമായ റൊണാള്‍ഡോ.ഇന്നലെ പോര്‍ച്ചുഗീസ് മാധ്യമങ്ങളെ അഭിസംബോധന  ചെയ്യവേ ആണ് താരം വളരെ കാലങ്ങള്‍ക്ക് ശേഷം മനസ്സ് തുറന്നത്.

Ronaldo vs Messi: The last dance in Saudi Arabia or a fresh start?

 

“യൂറോപ്പില്‍ ആകെ നല്ല ഒരു ലീഗ് ഉള്ളത് പ്രീമിയര്‍ ലീഗ് ആണ്.അവിടേക്ക് ഞാന്‍ ഇനി ഒരിക്കലും പോകില്ല.സൗദി ലീഗ് വളരെ മെച്ചപ്പെട്ടിട്ടുണ്ട്.യുവേഫ പറയുന്ന പോലെ ഒരു വയസന്‍ ലീഗ് അല്ല ഇത്.ഇപ്പോള്‍ ഇവിടെ പല യുവ താരങ്ങളും വന്നിട്ടുണ്ട്.ഇതിനെല്ലാം തുടക്കം കുറിച്ചത് ഞാന്‍ ആണ്.എന്‍റെ വരവോടെ ആണ് സൗദി ലീഗ് പച്ച പിടിച്ചത്.ഇപ്പോള്‍ ലീഗില്‍ അനവധി മികച്ച നിലാവരം ഉള്ള താരങ്ങള്‍ ഉണ്ട്.അമേരിക്കന്‍ എംഎല്‍എസ് ലീഗിനേക്കാള്‍ എത്രയോ മെച്ചം ആണ് ഈ ലീഗ്.”റൊണാള്‍ഡോ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment