EPL 2022 European Football Foot Ball International Football Top News transfer news

സമൂഹ മാധ്യമങ്ങളില്‍ സുപ്പര്‍സ്റ്റാര്‍ ആയി റോണി ഫോഡൻ !!!!!

June 26, 2023

സമൂഹ മാധ്യമങ്ങളില്‍ സുപ്പര്‍സ്റ്റാര്‍ ആയി റോണി ഫോഡൻ !!!!!

മാഞ്ചസ്റ്റര്‍  ചാമ്പ്യന്‍സ് ലീഗ് നേടിയതോടെ സിറ്റി ടീം നിരയില്‍ ഏറ്റവും കൂടുതല്‍ മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ ലഭിച്ചത് സിറ്റിയുടെ സുപ്പര്‍സ്റ്റാര്‍ ആയ   ഹാലണ്ടിനോ,കോച്ച് ആയ  പേപ് ഗാര്‍ഡിയോളക്കോ അതുമല്ലെങ്കില്‍ ഫൈനലില്‍ വിജയ ഗോള്‍ നേടിയ റോഡ്രിക്കോ അല്ല.അത് ഫില്‍ ഫോഡന്‍റെ മകന്‍ ആയ ഫിൽ ഫോഡന്റെ മകൻ ആയ  റോണിക്ക് ആയിരുന്നു.

Why Does Man City Star Phil Foden's Son Go By 'El Wey'? – Thick Accent

സിറ്റി ടീമുമായി  ചാമ്പ്യന്‍സ് ലീഗ് ട്രോഫി ആഘോഷത്തില്‍ പങ്കെടുത്ത  റോണി ഇതാ ഇപ്പോള്‍ വീണ്ടും വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരിക്കുന്നു.ഇന്നലെ ഫില്‍ ഫോഡന്‍ തന്‍റെ മകന് വേണ്ടി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട്‌ സൃഷ്ട്ടിച്ചിരുന്നു.എല്ലാ മുന്‍വിധികളും തെറ്റിച്ച് കൊണ്ട് റോണിക്ക് ഒരു ദിവസത്തിനുള്ളില്‍ ഇതിനകം തന്നെ   ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ ലഭിച്ചിരിക്കുന്നു. റോണിയെ തലയില്‍ വെച്ച് ഫോഡന്‍  സ്റ്റേഡിയത്തിന്‍റെ ടണലില്‍ കൂടി നടന്നു പോകുന്ന ചിത്രം ആണ് അക്കൗണ്ടില്‍ ആദ്യം പങ്കു വെച്ച ചിത്രം.അതിനു ഒരു മില്യണില്‍ അധികം ലൈക്കും  ലഭിച്ചിട്ടുണ്ട്.

Leave a comment