പരുക്കിന്റെ പിടിയിൽ ഇംഗ്ലണ്ടും ഇന്ത്യയും
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യക്കും ഇംഗ്ലണ്ടിനും തിരിച്ചടി. പരുകേറ്റ ഇന്ത്യൻ ബൗളേർ ശർദുൽ ടാക്കൂർ നാളെ കളിക്കില്ല. തുട ഞരമ്പിനാണ് പരുകേറ്റത്. ശർദുൽ തക്കുറിനു പകരം സ്പിന്നർ ആർ അശ്വിനോ പേസർ ഇശാന്ത് ശർമ്മക്കോ ആണ് സാധ്യത.
അതേസമയം ഇംഗ്ലണ്ടിനും പരുക്ക് തിരിച്ചടിയാണ്. കാൽവെണ്ണക്ക് പരുകേറ്റ സ്റ്റുവർട് ബോർഡ് നാളെ കളിക്കില്ല. കൂടാതെ ജെയിംസ് അൻഡേഴ്സന്റെ കാര്യത്തിലും സംശയമാണ്. ആദ്യ ടെസ്റ്റ് മഴ മൂലം ഉപേക്ഷിച്ചു. 209 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്നു.പക്ഷെ മഴ ചതിച്ചു. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 52 റൺസ് നേടിയിരുന്നു.






































