ടി-20 ലോകകപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യപിച്ചു; 2 സൂപ്പർ താരങ്ങൾ ടീമിൽ ഇല്ല
ഈ വർഷം ഒക്ടോബറിൽ ദുബൈയിൽ നടക്കുന്ന ട്വന്റി ട്വന്റി വേൾഡ് കപ്പിനുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യപിച്ചു. പക്ഷെ ന്യൂസിലാൻഡിന്റെ സീനിയർ താരമായ റോസ് ടൈലെർക്കും ഓൾ റൗണ്ടർ ആയ കോളിൻഡി ഗ്രാൻഡ് ഹോമിനും ടീമിലെത്താനായില്ല എന്നത് മാത്രമാണ് ശ്രദ്ദേയം.
കെയിൻ വില്ല്യംസൺ ആണ് ക്യാപ്ടൻ. കൂടാതെ ബാറ്റിംഗ് നിരയില്‍ മാര്‍ട്ടിന്‍ ഗപ്തില്‍, ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ അണിനിരക്കുമ്ബോള്‍, ട്രെന്റ്‌ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി എന്നിവരാണ് പേസ് നിരയിലെ സൂപ്പര്‍ താരങ്ങള്‍.
ടീം ഇങ്ങനെ:
കെയിന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ട്രെന്റ് ബോള്‍ട്ട്, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗപ്തില്‍, കൈല്‍ ജാമിസണ്‍, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ടിംസീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.






































