Olympics Top News

വനിതകൾക്ക് പൊരുതി തോറ്റു

August 4, 2021

author:

വനിതകൾക്ക് പൊരുതി തോറ്റു

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. അര്ജന്റീനയുമായി നടന്നവാശിയെറിയ മത്സരത്തിൽ ഇന്ത്യക്ക് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇനി വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ബ്രിട്ടനെ നേരിടും.

അര്ജന്റീനക്ക് വേണ്ടി ക്യാപ്റ്റൻ മരിയ നോയൽ ഇരട്ടഗോളുകൾ നേടിയപ്പോൾ ഇന്ത്യക്ക് ഗുർജിത് കൗർ ആശ്വാസഗോൾ നേടി. നെതർലാൻഡിംന് ഇത് അഞ്ചാം ഒളിമ്പിക്സ് ഫൈനൽ ആണ് കളിക്കുന്നത്. അർജന്റീന രണ്ട് തവണ ഫൈനലിൽ എത്തി.

Leave a comment