വെങ്കല തിളക്കവുമായി ലാവ്ലിന; ഇന്ത്യക്ക് മൂന്നാം മെഡൽ
ടോക്കിയോ 2020 ഒളിമ്ബിക്സ് – ബോക്സിംഗ് – വനിതാ വെല്‍റ്റര്‍വെയ്റ്റ് – സെമിഫൈനലില്‍ ഇന്ത്യന്‍ തരാം ലോവ്ലീനയ്ക്ക് വെങ്കലം . 69 കിലോഗ്രാം വിഭാഗത്തില്‍ ടോപ് സീഡുമായ തുര്‍ക്കിയിലെ ബുസെനാസ് സുര്മേനേലിയോട് ആണ് ലോവ്ലീന മത്സരിച്ചത്.
ലോക ചാമ്പ്യൻ ആയ ബുസെനസിനോട് മിച്ച പ്രതിരോധം പുറത്തെടുത്തെങ്കിലും പിടിച്ചു നിൽക്കാനായില്ല. മികച്ച പഞ്ചുകളുമായി തുർക്കി താരം നിന്നതോടെ ലോവലിനക്ക് അടിയറവ് പറയേണ്ടി വന്നു. 5-0 ത്തിനാണ് ലോവലീന തോൽവി ഏറ്റുവാങ്ങിയത്.






































