അമ്പെയ്ത് ദീപിക കുമാരി ക്വാർട്ടറിൽ പ്രവേശിച്ചു
ടോകിയോ ഒളിമ്പിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ സ്ഥാനം നേടി. റഷ്യയുടെ സെനിയ പെറോവയെ ആണ് അഞ്ചിനെതിരെ ആറു സെറ്റുകൾക്ക് നേടി.
മത്സരത്തിൽ 5-5 സമനില ആയതോടെ മത്സരം ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. ഷൂട്ട്ഔട്ടിൽ ഏക ഷോട്ടിൽ റഷ്യൻ താരം പരാജയപെട്ടു. ദീപികയുടെ ഷോട്ടിൽ പെർഫെക്ട് ഷോട്ടിലൂടെ ക്വാർട്ടറിലേക്ക് നേടി. റഷ്യൻ താരത്തിനു 7 സ്കോർ നേടാൻ മാത്രമേ കഴിഞ്ഞുള്ളു. കടുത്ത മത്സരം നടന്ന പോരാട്ടത്തിൽ ഇരു താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഒപ്പത്തിനൊപ്പം സ്കോർ കൂടി.






































