Foot Ball Top News transfer news

പ്രീമിയർ ലീഗിലെക്ക് ചേക്കേറാൻ ഗ്രീസ്മാൻ

July 8, 2021

author:

പ്രീമിയർ ലീഗിലെക്ക് ചേക്കേറാൻ ഗ്രീസ്മാൻ

സ്പെയിൻ. ബ്രസിലോണയുടെ ഫ്രെഞ്ച് സൂപ്പർ താരം ക്ലബ്ബ് വിടാൻ സാധ്യത. ഫ്രെഞ്ച് മുന്നേറ്റ നിരയുടെ കുന്തമുന ആയ അൻ്റോണിയോ ഗ്രീസ്മാൻ ആണ് വേദന പ്രശ്നം മൂലം ക്ലബ്ബ് വിടാൻ തയ്യാറെടുക്കുന്നത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ബർസയിൽ തുടരണമെങ്കിൽ വേതനം കുറച്ചേ മതിയാവൂ എന്ന് വന്നാൽ ക്ലബ് വിടാൻ ഗ്രീസ്മാൻ സമ്മതം മൂളിയേക്കും എന്ന് സ്പാനിഷ് മാധ്യമം സ്പോർട്സ് വെളിപ്പെടുത്തി. പ്രീമിയർ ലീഗിലെക്ക് മാറാനും താരത്തിന് താൽപര്യം ഉണ്ട്.

Leave a comment