Foot Ball Top News transfer news

ഡീ പോൾ അത്‌ലറ്റികോയിലേക്ക്

July 4, 2021

author:

ഡീ പോൾ അത്‌ലറ്റികോയിലേക്ക്

അർജൻ്റീനയുടെ ഏഴാം നമ്പർ താരം അത്‌ലറ്റികോ മാഡ്രിഡിലെയ്‌ക്.നിലവിൽ അർജൻ്റീന ടീമിൽ മികച്ച ഫോമിൽ തുടരുന്ന റോഡ്രിഗോ ഡീ പൊളുമായി അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെട്ട് ലാലിഗ ചാമ്പ്യൻസ്.

35 മില്യൺ യൂറോയ്ക്ക് ആണ് ഡീ പോളിനെ അത്‌ലറ്റികോ സ്വന്തമാക്കിയിരിക്കുന്നത്. 2026 വരെയാണ് താരവുമായി ക്ലബ്ബ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. വൈദ്യ പരിശോധനയും അനുബന്ധ കാര്യങ്ങളും കോപ്പ അമേരിക്കയ്ക്ക് ശേഷം ആയിരിക്കും.

Leave a comment