Foot Ball Top News

അസ്സിസ്റ് കിംഗ് ഡി ബ്രൂയ്‌ന തന്നെ..തിയറി ഒൻറിയുടെ റെക്കോഡിനു ഒപ്പം

July 26, 2020

അസ്സിസ്റ് കിംഗ് ഡി ബ്രൂയ്‌ന തന്നെ..തിയറി ഒൻറിയുടെ റെക്കോഡിനു ഒപ്പം

ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്‌ന മാറി. 20 അസിസ്റ്റ് ആണ് അദ്ദേഹം ടീമിനായി നൽകിയത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്ന തിയറി ഒൻറിയുടെ റെക്കോഡിനു [20 assists] ഒപ്പവും അദ്ദേഹം എത്തി. അവസാന മത്സരത്തിൽ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് നോർവിചിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളിയിലെ താരവുമായി അദ്ദേഹം മാറി. പരിക്കുകൾ കാരണം മുഴുവൻ സീസൺ കളിയ്ക്കാൻ പറ്റാതെയാണ് ഈ റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയത് എന്നുള്ള വസ്തുത ഇതിന്റെ മോടി വർധിപ്പിക്കുന്നു.

Leave a comment