Foot Ball Top News

ജേമി വാർഡിക്ക് ഗോൾഡൻ ബൂട്ട്; അതും 33 ആം വയസ്സിൽ

July 26, 2020

ജേമി വാർഡിക്ക് ഗോൾഡൻ ബൂട്ട്; അതും 33 ആം വയസ്സിൽ

പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് ഈ സീസണിൽ ലെസ്റ്ററിന്റെ ജേമി വാർഡിക്ക്. 23 ഗോളുകളാണ് താരം കരസ്ഥമാക്കിയത്. പക്ഷെ നിർണായക മത്സരത്തിൽ ഗോളുകൾ അടിച്ചു ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ മാത്രം വാർഡിക്ക് ആയില്ല. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടുന്ന ഏറ്റവും പ്രായമേറിയ താരമായി അദ്ദേഹം മാറി – 33ആം വയസ്സിൽ. ഈ നൂറ്റാണ്ട് തുടങ്ങിയ ശേഷം ഹരി കെയ്‌നും വാർഡിയും മാത്രമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയ ഇംഗ്ലീഷ് താരങ്ങൾ.

അവസാന മത്സരത്തിൽ ഒരു ഗോൾ അടിച്ച ഡാനി ഇങ്ങ്സും, രണ്ടു ഗോളുകൾ അടിച്ച ഒബാമയാങ്ങും 22 ഗോളുകളുമായി രണ്ടും മൂന്നും സ്ഥാനത്ത് എത്തി.

Raheem Sterling – 20 goals

Mohammad Salah – 19 goals

Sadio Mane – 18 goals

Leave a comment