Foot Ball Top News

പ്രീമിയർ ലീഗ് 2020 – 21 സീസൺ സെപ്റ്റംബർ 12ന് തുടക്കം കുറിക്കും

July 25, 2020

പ്രീമിയർ ലീഗ് 2020 – 21 സീസൺ സെപ്റ്റംബർ 12ന് തുടക്കം കുറിക്കും

നിലവിലെ പ്രീമിയർ ലീഗ് സീസൺ നാളെ അവസാനിക്കാൻ ഇരിക്കെ അടുത്ത സീസൺ പുനരാരംഭിക്കുന്ന ദിവസം ഭാരവാഹികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 12 ന് തുടക്കം കുറിക്കാൻ പ്രീമിയർ ലീഗ് ഓഹരിഉടമകൾ തീരുമാനിച്ചു. സീസണിന്റെ ഷെഡ്യൂൾ നിശ്ചയിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനെ അവർ ചുമതലപ്പെടുത്തുകയും ചെയ്തു.

Leave a comment