ബൊപ്പണ്ണക്ക് സീസണിലെ ആദ്യ കിരീടം
പെയ്സിനോടൊപ്പംഒളിമ്പിക്സിൽ ഒരുമിച്ചുകളിക്കാൻ വിസമ്മതിച്ചത് ബൊപ്പണ്ണയെ വെറുക്കപ്പെട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് ചേർത്തത് നമ്മൾ കണ്ടത്.അഹങ്കാരിയെന്ന് അയാളെ വിശേഷിപ്പിക്കുന്നു ഭൂരിപക്ഷവും.പരുക്കിൽ നിന്ന് മുക്തനായ താരം ഇക്കഴിഞ്ഞ ദിവസം വെസ്ലി കൂൾഹോഫിനൊപ്പം ചേർന്ന് ഖത്തർ ഓപ്പൺ കിരീടം നേടിയിരുന്നു.
അടുത്തയാഴ്ച്ച തുടങ്ങുന്ന ആസ്ട്രേലിയൻ ഓപ്പണിൽ രോഹൻ സാനിയ മിർസക്കൊപ്പം മിക്സഡ് ഡബിൾസിൽ മത്സരിക്കുന്നുണ്ട്
ഒളിമ്പ്കസ് യോഗ്യതക്കായി കിണഞ്ഞു ശ്രമിക്കുകയാണ് ഈ 39 കാരൻ.






































