Top News

ഡച്ച് ഒളിമ്പിക് സ്പ്രിന്റർ മഡിയ ഗഫൂർ, മയക്കുമരുന്ന് കേസിൽ അറസ്റ്റ് ,

November 7, 2019

ഡച്ച് ഒളിമ്പിക് സ്പ്രിന്റർ മഡിയ ഗഫൂർ, മയക്കുമരുന്ന് കേസിൽ അറസ്റ്റ് ,

ജർമ്മനിയിൽ മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് ഡച്ച് ഒളിമ്പിക് സ്പ്രിന്റർ മാഡിയ ഗഫൂറിനെ പ്രാദേശിക കോടതി തിങ്കളാഴ്ച എട്ടര വർഷം തടവിന് ശിക്ഷിച്ചു.ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎയുടെ റിപ്പോർട്ടുകൾ പ്രകാരം ജൂണിൽ 50 കിലോ എക്സ്റ്റസിയും രണ്ട് കിലോ മെത്താംഫെറ്റാമൈനും നെതർലാൻഡിൽ നിന്ന് ജർമനിയിലേക്ക് ഇറക്കുമതി ചെയ്തതിനാണ് ശിക്ഷ.

കഴിഞ്ഞ വർഷം 400 മീറ്ററിൽ 27 കാരനായ ഗഫൂർ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു.

Leave a comment