ടി20 ലോകക്കപ്പ് : ടോസ് നേടിയ ഇന്ത്യ അമേരിക്കയ്‌ക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു
ഐസിസി ടി20 ലോകക്കപ്പ് ഗ്രൂപ്പ് എ യില്‍ ഇന്ന് ഇന്ത്യ അമേരിക്കയെ നേരിടും. .ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയെ നേരിടുമ്പോൾ മികച്ച ഊരും മത്സരം തന്നെ കാണാൻ സാധിക്കുമെന്ന് കരുതാം. മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തു.

ഇതിന് മുന്നേ നടന്ന രണ്ടു മല്‍സരങ്ങളിലും ഇരു ടീമുകളും ജയിച്ചിരുന്നു.അതിനാല്‍ ഇന്നതെ മല്‍സരത്തിന് ക്രിക്കറ്റ് പ്രേമികള്‍ വളരെ അധികം ആവേശത്തോടെ ആണ് കളി കാണാന്‍ കാത്തിരിക്കുന്നത്. ഇന്ത്യുടെ കാര്യത്തിൽ യ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അവരെ തുണച്ചത് ബോളിങ് ആണ്.കഴിഞ്ഞ മല്‍സരത്തില്‍ പാക്കിസ്ഥാനെ 113 റണ്‍സിന് പരാജയപ്പെടുത്തിയത് ഈ ലോകക്കപ്പിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയാണ്. അമേരിക്ക ഈ ലോകക്കപ്പ് ടൂര്‍ണമെന്റിലെ കറുത്ത കുതിരകള്‍ ആയ അമേരിക്ക.പാക്ക് പടയെ വലിയൊരു റണ്‍ ചെസില്‍ തോല്‍പ്പിച്ച അവര്‍ മല്‍സരത്തിന്റെ ഒരു മിനുട്ടില്‍ പോലും ഒട്ടും അടി പതറിയില്ല.ബോളിങ്ങിലും ബാറ്റിങ്ങിലും ഒരേ പോലെ തിളങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു