Foot Ball Top News

വനിതാ ലോകകപ്പ്: സെമിഫൈനലിൽ സ്‌പെയിനിനെ നേരിടാൻ സ്വീഡൻ ജപ്പാനെ തോൽപ്പിച്ചു

August 12, 2023

author:

വനിതാ ലോകകപ്പ്: സെമിഫൈനലിൽ സ്‌പെയിനിനെ നേരിടാൻ സ്വീഡൻ ജപ്പാനെ തോൽപ്പിച്ചു

 

വെള്ളിയാഴ്ച ഈഡൻ പാർക്കിൽ സ്വീഡൻ ജപ്പാനെ തോൽപ്പിച്ച് സെമിയിൽ എത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയം.മല്സരത്തിൽ സ്വീഡൻ ആധിപത്യം പുലർത്തി, ചൊവ്വാഴ്ച അതേ സ്റ്റേഡിയത്തിൽ സ്പെയിനിനെതിരെ സെമിഫൈനളിൽ ഏറ്റുമുട്ടും..

32-ാം മിനിറ്റിൽ ഡിഫൻഡർ അമാൻഡ ഇലെസ്റ്റഡ് സ്വീഡന് ലീഡ് നേടിക്കൊടുത്തു, ഇടവേളയ്ക്ക് തൊട്ടുപിന്നാലെ പെനാൽറ്റിയിൽ നിന്ന് ഫിലിപ്പ എയ്ഞ്ചൽഡൽ രണ്ടാം ഗോളും ചേർത്തു.87 -ാം മിനിറ്റിൽ ഹോണോക ജപ്പാനിന് വേണ്ടി ആശ്വാസ ഗോൾ നേടി.

Leave a comment