Cricket IPL Top News

ഐപിഎൽ: ഡൽഹിക്കെതിരെ പഞ്ചാബ് ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തു, പൃഥ്വി ഷാ നോർട്ട്ജെ എന്നിവർ ഡൽഹി ടീമിൽ

May 17, 2023

author:

ഐപിഎൽ: ഡൽഹിക്കെതിരെ പഞ്ചാബ് ബൗൾ ചെയ്യാൻ തിരഞ്ഞെടുത്തു, പൃഥ്വി ഷാ നോർട്ട്ജെ എന്നിവർ ഡൽഹി ടീമിൽ

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹിയും പഞ്ചാബും ഏറ്റുമുട്ടും. മനോഹരമായ ധർമ്മശാല സ്റ്റേഡിയത്തിൽ ഡേവിഡ് വാർണറുടെ ഡൽഹി ക്യാപിറ്റൽസുമായി ശിഖർ ധവാന്റെ പഞ്ചാബ് കിംഗ്‌സ് ഡൂ-ഓർ-ഡൈ പോരാട്ടത്തിലാണ് ഇറങ്ങുന്നത്. ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ പിബികെഎസിന് ജയിച്ചേ തീരൂ. ടോസ് നേടിയ പഞ്ചാബ് ഡൽഹിയെ ബാറ്റിങ്ങിനയച്ചു.

പഞ്ചാബ് (പ്ലേയിംഗ് ഇലവൻ) – ശിഖർ ധവാൻ, അഥർവ ടൈഡെ, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ, സാം കുറാൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, കാഗിസോ റബാഡ, നഥാൻ എല്ലിസ്, അർഷ്ദീപ് സിങ്.

പഞ്ചാബിനായി ഇംപാക്ട് പ്ലയേഴ്സ് – പ്രഭ്സിമ്രാൻ സിംഗ്, സിക്കന്ദർ റാസ, മാത്യു ഷോർട്ട്, ഋഷി ധവാൻ, മോഹിത് റാത്തി.

ഡൽഹി (പ്ലേയിംഗ് ഇലവൻ) – ഡേവിഡ് വാർണർ, പൃഥ്വി ഷാ, ഫിലിപ്പ് സാൾട്ട് , റിലീ റോസോ, അക്സർ പട്ടേൽ, അമൻ ഖാൻ, യാഷ് ദുൽ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.

ഡൽഹിയുടെ ഇംപാക്ട് പ്ലെയർമാർ – മുകേഷ് കുമാർ, അഭിഷേക് പോറെൽ, റിപാൽ പട്ടേൽ, പ്രവീൺ ദുബെ, സർഫറാസ് ഖാൻ.

Leave a comment