European Football Foot Ball Top News

1 ബില്യൺ പൗണ്ട് റിലീസ് ക്ലോസ് ഉൾപ്പെടുന്ന കരാർ വിപുലീകരണത്തിൽ വാൽവർഡെ ഒപ്പുവച്ചു

August 25, 2021

1 ബില്യൺ പൗണ്ട് റിലീസ് ക്ലോസ് ഉൾപ്പെടുന്ന കരാർ വിപുലീകരണത്തിൽ വാൽവർഡെ ഒപ്പുവച്ചു

ഒരു ബില്യൺ പൗണ്ട്   റിലീസ് ക്ലോസില്‍  റിയൽ മാഡ്രിഡ്‌  ഫെഡറിക്കോ വാൽവർഡെ ഒപ്പുവച്ചു.2016 ൽ കൗമാരപ്രായത്തിൽ ഉറുഗ്വായ് ടീം ആയ പെനറോളിൽ നിന്ന്  എത്തിയ  വാൽവർഡെ തന്റെ കരിയറിന്റെ അവസാന ആറ് വർഷങ്ങൾ റയലില്‍ ചിലവഴിച്ചു.23-കാരൻ ആ കാലയളവിൽ ബ്ലാങ്കോസ് സ്ക്വാഡിന്റെ ഒരു പ്രധാന അംഗമായി മാറി.അദ്ദേഹം ഇനി റയലില്‍ 2027 വരെ തുടരും.

റയല്‍ അവരുടെ ടീം നിലനിര്‍ത്താന്‍ ശ്രമം നടത്തുകയാണ്.അതില്‍ വാല്‍വരഡേ വലിയ പങ്ക് വഹിക്കുന്നു.അദ്ധേഹത്തെ കൂടാതെ ലൂക്ക മോഡ്രിച്ച് തന്റെ അവസാന കരാർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒരു സീസൺ കൂടി സൈൻ അപ്പ് ചെയ്തു, നാച്ചോ ഫെർണാണ്ടസും കരിം ബെൻസേമയും 2023 വരെ തുടരും,ഡാനി കാർവാജൽ 2025 വരെ നീട്ടി, നമ്പർ 1 ഗോൾകീപ്പർ തിബൗട്ട് കോർട്ടോയിസ്  അഞ്ച് വർഷം കൂടി റയലില്‍ ഉണ്ടാകും.

Leave a comment

Your email address will not be published. Required fields are marked *