European Football Foot Ball Top News

മെസ്സി പിഎസ്ജിയില്‍ പോയില്ല എങ്കിലും റോണോ യുവന്‍റ്റസില്‍ തുടരും – ബോന്നൂച്ചി

August 11, 2021

മെസ്സി പിഎസ്ജിയില്‍ പോയില്ല എങ്കിലും റോണോ യുവന്‍റ്റസില്‍ തുടരും – ബോന്നൂച്ചി

മെസ്സി ഇപ്പോള്‍ പിഎസ്ജിയില്‍ ആയി എന്നാല്‍ ഇതിനു മുന്‍പ് പല സന്ദര്‍ഭങ്ങളിലും റൊണാള്‍ഡോയും പിഎസ്ജിയും ട്രാന്‍സഫര്‍ വാര്‍ത്തകള്‍ സൃഷ്ട്ടിച്ചിരുന്നു.പോർച്ചുഗീസ് സൂപ്പർ താരം ഒരിക്കലും യുവന്റസിൽ നിന്ന് ഒരു വഴി തേടിയിരുന്നില്ലെന്ന് ലിയോനാർഡോ ബോന്നൂച്ചി വെളിപ്പെടുത്തി.കഴിഞ്ഞ തവണ യുവന്റസിന്റെ മോശം ഫോം കണക്കില്‍ എടുത്ത് കൊണ്ട് ഈ സമ്മറില്‍ റോണോ ടീം വിടുമെന്ന് പലരും പറഞ്ഞിരുന്നു.എന്നാല്‍ ഒരിക്കലും ബാഴ്സ വിടില്ല എന്ന് കരുതിയ മെസ്സി ആണ് പിഎസ്ജിയില്‍ ചേര്‍ന്ന് കൊണ്ട് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത്.

 

മെസ്സി പിഎസ്ജിയിലേക്ക് പോകില്ലയിരുന്നു എങ്കിലും  ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവിടെ  തുടരുമായിരുന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം  ഒരു അധിക മൂല്യമാണ്, കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം,ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടാൻ അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”ബോന്നൂചി പറഞ്ഞു.

Leave a comment