European Football Foot Ball Top News

ജോ ഗോമസിനും വാന്‍ ഡൈക്കിനും സന്നാഹ മത്സരത്തില്‍ കളിക്കാന്‍ സമയം ലഭിക്കും എന്ന് ക്ലോപ്പ് വെളിപ്പെടുത്തി

August 2, 2021

ജോ ഗോമസിനും വാന്‍ ഡൈക്കിനും സന്നാഹ മത്സരത്തില്‍ കളിക്കാന്‍ സമയം ലഭിക്കും എന്ന് ക്ലോപ്പ് വെളിപ്പെടുത്തി

നോർവിച്ചിനെതിരായ പ്രീമിയർ ലീഗ് സീസൺ ഓപ്പണറിന്  യൂർഗൻ ക്ലോപ്പ് വിർജിൽ വാൻ  ഡൈക്കിനും  ജോ ഗോമസിനും അവസരം നല്‍കും എന്ന് വെളിപ്പെടുത്തി.ഈ ആഴ്‌ചയുടെ  അവസാനം ബൊലോഗ്‌നക്കെതിരേ സൗഹൃദ മത്സരം ലിവര്‍പൂളിനു ബാക്കിയുണ്ട്.ലിവര്‍പൂള്‍ ഓഗസ്റ്റ് 14ന് ആണ് അവരുടെ ആദ്യ ലീഗ് മത്സരത്തിനു ഒരുങ്ങുന്നത്.

“ഞാൻ ഇത് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ ആരെയും കളിക്കുന്നതിന് തിരക്ക് കൂട്ടുന്നില.അവര്‍ അവരുടെ സമയത്തിന് ആണ് വരുന്നത്.ഈ പോക്ക് തുടര്‍ന്നാല്‍ ഇരുവരും വ്യാഴാച്ച ബോലോഗ്നക്കെതിരേ   ഉള്ള മത്സരത്തില്‍ അവര്‍  കളിക്കും.അവര്‍ക്ക് അതിനുള്ള കരുത്ത് ഉണ്ടെങ്കില്‍ പരാമാവധി സമയം നല്‍കാന്‍ ഞാന്‍ തയ്യാര്‍ ആണ്.”ലിവര്‍പൂള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നടന്ന അഭിമുഘത്തില്‍ ക്ലോപ്പ് വെളിപ്പെടുത്തി.

Leave a comment